"പൊൻകുന്നം ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
|പ്രാർത്ഥനാ ഗീതം
പ്രാർത്ഥനാ ഗീതം


രചന- പൊൻകുന്നം ദാമോദരൻ(1984)
കവിത, നോവൽ, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് '''പൊൻകുന്നം ദാമോദരൻ'''.
സമസ്ത മംഗളദായക ദേവാ തൊഴാം തൊഴാം ഞങ്ങൾ
"സമസ്ത ലോകസുഖിനോ ഭവന്തു" ഭജിക്കയാം ഞങ്ങൾ
ഭജിക്കയാം ഞങ്ങൾ


വേദനയാലേ പിടയും പ്രാണനു മൃതസഞ്ജീവനി നീ
==ജീവിത രേഖ==
സേവനചര്യയിതൊന്നേ ഞങ്ങൾക്കീശ്വരാ, നിൻ ഭജനം.
1915 നവംബർ 25-ന് കോട്ടയം ജില്ലയിലെ [[പൊൻകുന്നം]] എന്ന ഗ്രാമത്തിൽ ജനിച്ചു.
ഈശ്വരാ നിൻ ഭജനം.
സമസ്ത....


സ്നേഹം കരുണ ദയാദിമഹോന്നത രൂപമൊടെന്നും നീ
സംസ്കൃതത്തിലും മലയാളത്തിലും വിദ്വാൻ പരീക്ഷയും ആയുർവേദത്തിൽ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്കൂളിൽ മലയാളം അദ്ധ്യാപകനായി <ref>C. Achutha Menon (1975) Avathaarika, "Janaganamana Paadumpol", Prabhath Book House, Trivandrum</ref>. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർട്ടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ സജീവമായിരുന്നു.  
നേർവഴി കാട്ടുക ജഗദീശ്വര,നീ ദീനദയാരൂപൻ
ദീനദയാരൂപൻ.
സമസ്ത....
കൃഷ്ണൻ, കൃസ്തു അള്ളായെന്നായി പലപല പേരോടെ
വെട്ടിമുറിച്ചാൽ മുറിയാതുള്ളൊരു മർത്ത്യസ്നേഹം നീ
വെട്ടം കാട്ടുക ദീനജനങ്ങടെ കണ്ണീരൊപ്പാനായ്‌
അർപ്പണബോധം ഞങ്ങൾക്കരുളുക സത്യജ്യോതിയേ
സാക്ഷാൽ പ്രപഞ്ച തേജസ്സേ.


<!--visbot verified-chils->
പ്രശസ്ത എഴുത്തുകാരായ എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണു്.
 
എം.ഡി. രാജേന്ദ്രന്റെ സംഗീതസംവിധാനത്തിൽ [[മധു ബാലകൃഷ്ണൻ|മധു ബാലകൃഷ്ണനും]] [[ബിജു നാരായണൻ|ബിജു നാരായണനും]] ചേർന്നു ദാമോദരന്റെ "ജനഗണമന പാടുമ്പോൾ" എന്ന കവിത ആലപിച്ചിട്ടുണ്ട്.<ref>http://www.muzigle.com/#!track/janaganamana-padumbol</ref>
 
==പ്രധാന കൃതികൾ==
 
===കവിത===
മലയാള കവിതയിൽ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരൻ കവിതാരചന ആരംഭിച്ചത്. തന്റെ കൃതികളിലൂടെ സമകാലിക സാമൂഹിക സമസ്യകൾ ശക്തമായി ആവിഷ്കരിക്കുവാനാണു് പൊൻകുന്നം ദാമോദരൻ ശ്രമിച്ചതു്.
 
*വാരിക്കുന്തങ്ങൾ
*നവരശ്മി
*ദുഃഖസത്യങ്ങൾ
*മഗ്ദലനമറിയം
*പൊൻകുന്നം ദാമോദരന്റെ കവിതകൾ
*ജനഗണ മന പാടുമ്പോൾ
*സോവിയറ്റിന്റെ മകൾ
*രക്തരേഖകൾ
*പ്രഭാതഭേരി
*നവരശ്മി
 
===നോവൽ===
*ആദർശം-തീച്ചൂള
*രാക്കിളികൾ
*നീരാളി
*അനാഥ പെണ്ണ്
*സർപ്പം കൊത്തുന്ന സത്യങ്ങൾ
 
===നാടകം===
*വഴിവിളക്കുകൾ
*രാഷ്ട്രശില്പി
*കണ്ണില്ലെങ്കിലും കാണാം
*മതമേതായാലും മനുഷ്യൻ നന്നായാൽ മതി
*തടവു പുള്ളി
*കരിവേപ്പില
*ആ കണ്ണീരിൽ തീയുണ്ട്
*വിശക്കുന്ന ദൈവങ്ങൾ
*ആ കണ്ണീരിൽ തീയുണ്ട്, ഈ രക്തത്തിൽ ഭ്രാന്തുണ്ട്
 
===നിരൂപണം===
*ചെമ്മീനിലെ തകഴി
 
==പുരസ്കാരം==
മരണാനന്തര ബഹുമതിയായി 'പച്ചപ്പനം തത്തേ' എന്ന ഗാനത്തിനു 2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
==അവലംബം==
{{reflist}}

15:17, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കവിത, നോവൽ, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് പൊൻകുന്നം ദാമോദരൻ.

ജീവിത രേഖ

1915 നവംബർ 25-ന് കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന ഗ്രാമത്തിൽ ജനിച്ചു.

സംസ്കൃതത്തിലും മലയാളത്തിലും വിദ്വാൻ പരീക്ഷയും ആയുർവേദത്തിൽ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്കൂളിൽ മലയാളം അദ്ധ്യാപകനായി [1]. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർട്ടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ സജീവമായിരുന്നു.

പ്രശസ്ത എഴുത്തുകാരായ എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണു്.

എം.ഡി. രാജേന്ദ്രന്റെ സംഗീതസംവിധാനത്തിൽ മധു ബാലകൃഷ്ണനും ബിജു നാരായണനും ചേർന്നു ദാമോദരന്റെ "ജനഗണമന പാടുമ്പോൾ" എന്ന കവിത ആലപിച്ചിട്ടുണ്ട്.[2]

പ്രധാന കൃതികൾ

കവിത

മലയാള കവിതയിൽ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരൻ കവിതാരചന ആരംഭിച്ചത്. തന്റെ കൃതികളിലൂടെ സമകാലിക സാമൂഹിക സമസ്യകൾ ശക്തമായി ആവിഷ്കരിക്കുവാനാണു് പൊൻകുന്നം ദാമോദരൻ ശ്രമിച്ചതു്.

  • വാരിക്കുന്തങ്ങൾ
  • നവരശ്മി
  • ദുഃഖസത്യങ്ങൾ
  • മഗ്ദലനമറിയം
  • പൊൻകുന്നം ദാമോദരന്റെ കവിതകൾ
  • ജനഗണ മന പാടുമ്പോൾ
  • സോവിയറ്റിന്റെ മകൾ
  • രക്തരേഖകൾ
  • പ്രഭാതഭേരി
  • നവരശ്മി

നോവൽ

  • ആദർശം-തീച്ചൂള
  • രാക്കിളികൾ
  • നീരാളി
  • അനാഥ പെണ്ണ്
  • സർപ്പം കൊത്തുന്ന സത്യങ്ങൾ

നാടകം

  • വഴിവിളക്കുകൾ
  • രാഷ്ട്രശില്പി
  • കണ്ണില്ലെങ്കിലും കാണാം
  • മതമേതായാലും മനുഷ്യൻ നന്നായാൽ മതി
  • തടവു പുള്ളി
  • കരിവേപ്പില
  • ആ കണ്ണീരിൽ തീയുണ്ട്
  • വിശക്കുന്ന ദൈവങ്ങൾ
  • ആ കണ്ണീരിൽ തീയുണ്ട്, ഈ രക്തത്തിൽ ഭ്രാന്തുണ്ട്

നിരൂപണം

  • ചെമ്മീനിലെ തകഴി

പുരസ്കാരം

മരണാനന്തര ബഹുമതിയായി 'പച്ചപ്പനം തത്തേ' എന്ന ഗാനത്തിനു 2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

അവലംബം

  1. C. Achutha Menon (1975) Avathaarika, "Janaganamana Paadumpol", Prabhath Book House, Trivandrum
  2. http://www.muzigle.com/#!track/janaganamana-padumbol
"https://schoolwiki.in/index.php?title=പൊൻകുന്നം_ദാമോദരൻ&oldid=2030496" എന്ന താളിൽനിന്ന് ശേഖരിച്ചത്