"എൻ.എം.യു.പി.എസ്. കങ്ങഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
== ആരോഗ്യ ക്ളബ് == | == ആരോഗ്യ ക്ളബ് == | ||
കുട്ടികളെ നല്ല ആരോഗ്യമുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. പോഷകാഹാര ക്ലാസ്, ഏറോബിക്‌സ് പരിശീലനം പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നിവ ഈ ക്ലബ്ബിൻറെ ഭാഗമായി നടത്തപ്പെടുന്നു. | കുട്ടികളെ നല്ല ആരോഗ്യമുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. പോഷകാഹാര ക്ലാസ്, ഏറോബിക്‌സ് പരിശീലനം പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നിവ ഈ ക്ലബ്ബിൻറെ ഭാഗമായി നടത്തപ്പെടുന്നു. |
22:13, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആരോഗ്യ ക്ളബ്
കുട്ടികളെ നല്ല ആരോഗ്യമുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. പോഷകാഹാര ക്ലാസ്, ഏറോബിക്‌സ് പരിശീലനം പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നിവ ഈ ക്ലബ്ബിൻറെ ഭാഗമായി നടത്തപ്പെടുന്നു.
വായന ക്ളബ്
കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി വായന ക്ലബ് പ്രവർത്തിക്കുന്നു. ക്ലാസ്സുകളിൽ ക്ലബ്ബിൻറെ ഭാഗമായി കോർണർ ലൈബ്രറികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ വ്യത്യസ്ത പുസ്തകങ്ങൾ വായിക്കുകയും അതിന്റെ കുറിപ്പുകൾ എഴുതി സൂക്ഷിച്ചു മറ്റ് കുട്ടികളുമായി പങ്ക് വെയ്ക്കുന്നതിനുമായി അവസരം ക്ലബ് നൽകുന്നു.
ഹലോ ഇംഗ്ലീഷ്
വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും ഇംഗ്ലീഷ് അധ്യയനം സാധ്യമാക്കുന്ന ക്ലബ്ബാണ് ഹലോ ഇംഗ്ലീഷ്
സുരീലി ഹിന്ദി
കുട്ടികളെ മാതൃഭാഷയായ ഹിന്ദി പരിശീലിപ്പിക്കുന്നതിന് സുരീലി ഹിന്ദി ക്ലബ് സഹായിക്കുന്നു.
സംസ്‌കൃത ക്ളബ്
സംസ്‌കൃത ഭാഷ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ക്ലബ്ബാണ് സംസ്‌കൃത ക്ളബ്
പത്ര ക്ലബ്
കുട്ടികളിൽ ദിവസേനെ പത്രം വായിക്കുന്ന ശീലം വളർത്തുന്നതിനും അതോടൊപ്പം അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് പത്ര ക്ലബ്. എല്ലാ ദിവസവും രാവിലെ കുട്ടികൾ പത്രം വായിച്ചു വിവരങ്ങൾ നോട്ട്ബുക്കിൽ കുറിക്കുന്നു. എല്ലാ ആഴചയിലും പ്രധാന അറിവുകൾ ഉൾപ്പെടുത്തി പത്ര ക്വിസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നു