"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
വരി 123: വരി 123:




സ്കൂൾ കാരുണ്ണ്യ പദ്ധതി ..കൈ നീട്ടത്തിന്റെ ..ഭാഗമായി ആരോരുമില്ലാത്ത വൃദ്ധസഹോദരങ്ങളുടെ ഭക്ഷണത്തിനായി ശേഖരിച്ച തുക .. പല തുള്ളി പെരുവള്ളമായി അത് 16000/ (പതിനാറായിരം )രൂപയിലെത്തി എന്നുള്ളത് ഏറെ സന്തോഷകരമാണ് .. . നമ്മുടെ വിദ്യാലയത്തിലെ മക്കളുടെ കുഞ്ഞു കരങ്ങളിൽ നിന്നും ഒരു മഴതുള്ളി പോലെ ഉറ്റി വീണ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണിവിടെ അവതരിക്കപ്പെടുന്നത് .. രക്ഷിതാക്കളും നന്നായി സഹകരിച്ചു .. സന്തോഷത്തിന്റെ നിറമുള്ള ദിനത്തിൽ , രാത്രി  ഭക്ഷണത്തിനായുള്ള 1600/ രൂപ ഇന്ന് ഭാരവാഹികൾക്ക് കൈമാറി ..ബാക്കി തുക ജനുവരിയിൽ കുട്ടികളോടൊപ്പം അവിടം സന്ദർശിച്ചു കൈമാറും  ..സഹായിച്ച, സഹകരിച്ച  എല്ലാ പ്രിയപ്പെട്ട രക്ഷിതാക്കൾക്കും, മനം നിറഞ്ഞ് കൂടെ നിന്ന പ്രിയ വിദ്യാർത്ഥികൾക്കും  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..
സ്കൂൾ കാരുണ്ണ്യ പദ്ധതി ..കൈ നീട്ടത്തിന്റെ ..ഭാഗമായി ആരോരുമില്ലാത്ത വൃദ്ധസഹോദരങ്ങളുടെ ഭക്ഷണത്തിനായി ശേഖരിച്ച തുക .. പല തുള്ളി പെരുവള്ളമായി അത് 16000/ ആയി . വിദ്യാലയത്തിലെ മക്കളുടെ ഈ നന്മ വന്്ധ സദനം ഭാരവാഹികൾക്ക് കൈമാറി.