"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 54: | വരി 54: | ||
ചാന്ദ്രദിനം | <nowiki>*</nowiki>ചാന്ദ്രദിനം | ||
ബഹിരാകാശ യാത്രികരുടെ രംഗാവിഷ്കാരം ,അഭിമുഖം , | ബഹിരാകാശ യാത്രികരുടെ രംഗാവിഷ്കാരം ,അഭിമുഖം , | ||
വരി 69: | വരി 69: | ||
[[പ്രമാണം:42335 poster.,.jpg|നടുവിൽ|ലഘുചിത്രം]]<blockquote>സ്വാതന്ത്ര്യ ദിനം | [[പ്രമാണം:42335 poster.,.jpg|നടുവിൽ|ലഘുചിത്രം]]<blockquote>*സ്വാതന്ത്ര്യ ദിനം | ||
ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന പതിപ്പ് തയാറാക്കി പ്രദർശിപ്പിച്ചു.[[പ്രമാണം:42335 independence day.jpg|നടുവിൽ|ലഘുചിത്രം]]ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി. [[പ്രമാണം:42335 indepenceday.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:42335 independenceday..jpg|ലഘുചിത്രം]]</blockquote> | ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന പതിപ്പ് തയാറാക്കി പ്രദർശിപ്പിച്ചു.[[പ്രമാണം:42335 independence day.jpg|നടുവിൽ|ലഘുചിത്രം]]ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി. [[പ്രമാണം:42335 indepenceday.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:42335 independenceday..jpg|ലഘുചിത്രം]]</blockquote> | ||
വരി 82: | വരി 82: | ||
ഓണാഘോഷം | |||
<nowiki>*</nowiki>ഓണാഘോഷം | |||
കേരളീയരുടെ ദേശീയോത്സവമായ ഓണം വിപുലമായിആഘോഷിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചു .വിവിധ തരം ഓണകളികൾ ഉണ്ടായിരുന്നു ' | കേരളീയരുടെ ദേശീയോത്സവമായ ഓണം വിപുലമായിആഘോഷിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചു .വിവിധ തരം ഓണകളികൾ ഉണ്ടായിരുന്നു ' | ||
വരി 90: | വരി 91: | ||
[[പ്രമാണം:42335 sports day.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42335 sports day.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:42335 kayikamela.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:42335 kayikamela.jpg|ലഘുചിത്രം|ഇടത്ത്]] | ||
സ്പോർട്സ് ഡേ | <nowiki>*</nowiki>സ്പോർട്സ് ഡേ | ||
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സബ്ജില്ലാ തല കായികമേള നടന്നു . | ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സബ്ജില്ലാ തല കായികമേള നടന്നു . | ||
വരി 103: | വരി 104: | ||
[[പ്രമാണം:42335 programme.jpg|ലഘുചിത്രം]] | [[പ്രമാണം:42335 programme.jpg|ലഘുചിത്രം]] | ||
വരയുത്സവം | <nowiki>*</nowiki>വരയുത്സവം | ||
പ്രീ പ്രൈമറി വരയുത്സവം ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു . | പ്രീ പ്രൈമറി വരയുത്സവം ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു . |
15:27, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
*പ്രവേശനോത്സവം 2023
ഈ വർഷത്തെ പ്രവേശനോത്സവം ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു .
* പരിസ്ഥിതിദിനം
പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട് പോസ്റ്ററുകളും പ്ലക്കാർഡും തയ്യാറാക്കി . പരിസ്ഥിതിദിനറാലി സംഘടിപ്പിച്ചു . മുത്തശ്ശിപ്ലാവിനെ ആദരിച്ചു .
*വായനദിനം
പോസ്റ്റർ പ്രദർശനം , പുസ്തകപ്രദർശനം ,ഗ്രന്ഥശാല സന്ദർശനം എന്നിവ നടന്നു . ഗ്രന്ഥശാല പ്രസിഡണ്ട് വായനദിന സന്ദേശം നൽകി . പി .എൻ പണിക്കർ അനുസ്മരണം നടന്നു .
*അന്താരാഷ്ട്ര യോഗാദിനം
യോഗ പരിശീലകൻ ശ്രീ സഞ്ചുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു .
പ്രീപ്രൈമറി കാഥോത്സവം - ശില്പശാല
ശില്പശാലയിൽ എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു
*ചാന്ദ്രദിനം
ബഹിരാകാശ യാത്രികരുടെ രംഗാവിഷ്കാരം ,അഭിമുഖം ,
സൗരയൂഥത്തിന്റെ സ്കിറ്റ് അവതരണം .
*സ്വാതന്ത്ര്യ ദിനം ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന പതിപ്പ് തയാറാക്കി പ്രദർശിപ്പിച്ചു.
ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി.
*ഓണാഘോഷം
കേരളീയരുടെ ദേശീയോത്സവമായ ഓണം വിപുലമായിആഘോഷിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചു .വിവിധ തരം ഓണകളികൾ ഉണ്ടായിരുന്നു '
*സ്പോർട്സ് ഡേ
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സബ്ജില്ലാ തല കായികമേള നടന്നു .
*വരയുത്സവം
പ്രീ പ്രൈമറി വരയുത്സവം ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു .