"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 162: | വരി 162: | ||
|2023- | |2023- | ||
|മീരാ ബായ് വിപി | |മീരാ ബായ് വിപി | ||
|[[പ്രമാണം:മീരാ ബായ് വിപി .png|ഇടത്ത്| | |[[പ്രമാണം:മീരാ ബായ് വിപി .png|ഇടത്ത്|81x81ബിന്ദു|ചട്ടരഹിതം]] | ||
|} | |} | ||
11:36, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ | |
---|---|
പ്രമാണം:പി.കെ.എം.എച്ച്.എസ്.എസ് ലോഗോ PKMHSS LOGO.png | |
വിലാസം | |
കടവത്തൂർ പി കെ എം എച്ച് എസ് എസ് കടവത്തൂർ,കടവത്തൂർ , കടവത്തൂർ പി.ഒ. , 670676 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 27 - 05 - 1982 |
വിവരങ്ങൾ | |
ഫോൺ | 0490 2391889 |
ഇമെയിൽ | vhsskadavathur@gmail.com |
വെബ്‍സൈറ്റ് | www.pkmhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14045 (സമേതം) |
എച്ച് എസ് എസ് കോഡ് | 13174 |
വി എച്ച് എസ് എസ് കോഡ് | 913015 |
യുഡൈസ് കോഡ് | 32020600267 |
വിക്കിഡാറ്റ | Q64456774 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 375 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 991 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 991 |
അദ്ധ്യാപകർ | 44 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 991 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയപ്രസാദ് നാണു |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജീവൻ കെ പി |
പ്രധാന അദ്ധ്യാപിക | മീരാഭായ് വി. പി |
പി.ടി.എ. പ്രസിഡണ്ട് | അലി പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബാന എൻ കെ |
അവസാനം തിരുത്തിയത് | |
22-12-2023 | 14045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ പാനൂർ ഉപജില്ലയിലെ കടവത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി കെ എം എച്ച് എസ് എസ് കടവത്തൂർ
ചരിത്രം
1982 ജൂണിൽ പ്രവർത്തനം ആരംഭിച്ചു. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 29 ക്ലാസ്സ് മുറികളും വൊക്കെഷനൽഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 18 മുറികളും ഉണ്ട്.
ഹൈസ്കൂളിനും വൊക്കെഷനൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവൻ ക്ലാസ് റൂമുകളും ഡിജിറ്റൽ ആണ്.
നേട്ടങ്ങൾ
- സംസ്ഥാന സ്കൂള് കലോത്സവം നാടകം ഒന്നാം സ്ഥാനം "കുരുവി"
- സ്‌കൊളാഷിപ്പ് (എൻ.എം.എം.എസ് 2020-21 )
(മിദ്‌ലാജ് പി, നിയ കെ, മുഹമ്മദ് നെസിൽ)
- അബാൻ ഈസ ( ആകാശ് മിത്ര സ്രേഷ്ട പുരസ്‌കാരം 2021)
സ്കൂൾ പ്രവർത്തനങ്ങൾ
- .പി. ടി. എ
- കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി
- സ്കൂൾ വെബ് സൈറ്റ്
- ഹാലോ ടി. വി (സ്കൂള് യൂട്യൂബ് ചാനല് )
- സ്കോളേഴ്സ് എഡ്ജ്
- സ്‌കൂൾ സഭ
കൂടുതൽ കാണുവാൻ / വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ജെ.ആർ.സി.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്.
- സ്കൂൾ സഭ.
- കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി.
- സ്കോലേഴ്സ് എഡ്ജ്
- മാത് സ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലിഷ് ക്ലബ്ബ്.
- സ്കൗട്ട് & ഗൈഡ്സ്.
- സോഷ്യൽ സയൻസ് ക്ലബ്ബ്.
- ഐ.റ്റി.ക്ലബ്ബ്.
- കാർഷിക ക്ലബ്ബ്.
- ക്ലാസ് മാഗസിൻ.
- അറബിക് ക്ലബ്ബ്
- ഉർദു ക്ലബ്ബ്.
- കരിയർ ക്ലബ്ബ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവർത്തനങ്ങൾ കാണുവാൻ >>>
പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ -
മാനേജ്മെന്റ്
മാനേജർ : - പൊട്ടങ്കണ്ടി ആയിഷ.
പി.കെ.എം സാരഥികൾ
പി.കെ.എം എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകർ 1982 മുതൽ
ഓർമ്മകളിലെ പി. കെ. എം
പി.കെ.എം പത്ര മാധ്യമങ്ങളിലൂടെ
സ്‌കൂൾ സോഷ്യൽ മീഡിയ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ : സക്കറിയ ശിശുരോഗ വിദഗ്ദൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും 15 കി.മി. അകലത്തായി കിഴക്ക് കടവത്തുരിൽ സ്ഥിതിചെയ്യുന്നു.
- കണ്ണൂർ എയർ പോർട്ടിൽ നിന്ന് 30 കി.മി അകലം.
- തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും 15 കി.മി. അകലത്തായി കിഴക്ക് കടവത്തുരിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം
{{#multimaps: 11.739440062461203, 75.61603895477728 | zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14045
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ