"ജി.എച്ച്.എസ്. ബാര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}യു പി | {{PHSchoolFrame/Pages}} | ||
1952 -ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ബാര ഗവൺമെന്റ് എൽ.പി.സ്കൂൾ 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. 2011 ൽ RMSA പദ്ധതിയുടെ കീഴിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യു.പി സ്കൂളായിരിക്കുമ്പോൾ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാലയം ഇപ്പോൾ ജില്ലയിൽത്തന്നെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായി അതിന്റെ പ്രതാപം നിലനിർത്തി വരുന്നു. | |||
1326 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 55അധ്യാപകരും 5 ഓഫീസ് സ്‍റ്റാഫുമുണ്ട്. കൂടാതെ പി ടി എ നിയമിച്ച 2 പ്രീ പ്രൈമറി അധ്യാപകരും 1 ആയയുമുണ്ട്. |
15:11, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1952 -ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ബാര ഗവൺമെന്റ് എൽ.പി.സ്കൂൾ 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. 2011 ൽ RMSA പദ്ധതിയുടെ കീഴിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യു.പി സ്കൂളായിരിക്കുമ്പോൾ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാലയം ഇപ്പോൾ ജില്ലയിൽത്തന്നെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായി അതിന്റെ പ്രതാപം നിലനിർത്തി വരുന്നു.
1326 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 55അധ്യാപകരും 5 ഓഫീസ് സ്‍റ്റാഫുമുണ്ട്. കൂടാതെ പി ടി എ നിയമിച്ച 2 പ്രീ പ്രൈമറി അധ്യാപകരും 1 ആയയുമുണ്ട്.