"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
ഓണം വളരെ നന്നായി ആഘോഷിച്ചു .കുട്ടികളുടെ ഊഞ്ഞാലാട്ടം ,തിരുവാതിര ,ഡാൻസ് എന്നിവ ഉണ്ടായിരുന്നു .അത്തപൂക്കളം ഇട്ടു .സദ്യ ഒരുക്കി .മാവേലി വേഷം ഉണ്ടയിരുന്നു .പുലികളി കളിച്ചു .ചെണ്ടമേളം ഉണ്ടായിരുന്നു | ഓണം വളരെ നന്നായി ആഘോഷിച്ചു .കുട്ടികളുടെ ഊഞ്ഞാലാട്ടം ,തിരുവാതിര ,ഡാൻസ് എന്നിവ ഉണ്ടായിരുന്നു .അത്തപൂക്കളം ഇട്ടു .സദ്യ ഒരുക്കി .മാവേലി വേഷം ഉണ്ടയിരുന്നു .പുലികളി കളിച്ചു .ചെണ്ടമേളം ഉണ്ടായിരുന്നു | ||
* വരയുത്സവം | |||
* VSSC പഠനയാത്ര | |||
വിവിധ പഠനയാത്രകൾ | |||
പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്രകൾ സംഘടിപ്പിച്ചു. തുമ്പ വിഎസ് എസ് സി മ്യൂസിയം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൈത്തറി വസ്ത്ര നിർമ്മാണശാല, വിവേകപ്രദായിനി ഗ്രന്ഥശാല എന്നിവിടങ്ങൾ വിദ്യാരംഗം, ഗാന്ധി ക്ലബ്ബ് ഇവയുടെ നേതൃത്വത്തിൽ സന്ദർശിച്ചു | |||
* വിവിധ ക്വിസ് മത്സരങ്ങൾ | |||
കുട്ടികളിൽ പൊതുവിജ്ഞാനവും വായനാശീലവും വർദ്ധിപ്പിക്കുന്നതിനായി ദിനാചരണങ്ങളോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് അസംബ്ലിയിൽ പുസ്തകങ്ങൾ സമ്മാനമായി നൽകി | |||
* ശിശുദിനം | |||
കുട്ടികളുടെ ഉത്സവമായ ശിശുദിനം വിവിധ കലാപരിപാടികളോട് കൂടി സമുചിതമായി ആഘോഷിച്ചു. പ്രത്യേക സ്കൂൾ അസംബ്ലി, വർണ്ണശബളമായ ശിശുദിന റാലി, വിവിധ കലാ പ്രവർത്തനങ്ങൾ എന്നിവ നടത്തി. | |||
* സ്കൂൾ ഇലെക്ഷൻ | |||
ജനാധിപത്യരീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് വോട്ടെടുപ്പ്, വോട്ടെണ്ണൽ,ഫലപ്രഖ്യാപനംഎന്നിവ നടത്തി നാലാം ക്ലാസിലെ അഖിലേഷിനെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു | |||