"ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →ക്ലബ്ബ് പ്രവർത്തനങ്ങൾ. |
||
| വരി 1: | വരി 1: | ||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. == | == '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. == | ||
[[പ്രമാണം:Eco CLUB.jpg|ലഘുചിത്രം|ECO CLUB ACTIVITY|359x359px]] | [[പ്രമാണം:Eco CLUB.jpg|ലഘുചിത്രം|ECO CLUB ACTIVITY|359x359px]] | ||
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. | നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് , പ്രവർത്തി പരിചയ ക്ലബ് , ഹെൽത്ത് ക്ലബ് , ഹിന്ദി ക്ലബ് , ഗാന്ദിദർശൻ ക്ലബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. | ||
== '''മലയാളം ഭാഷാക്ലബ്'''. == | == '''മലയാളം ഭാഷാക്ലബ്'''. == | ||
കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , സ്കൂൾപത്രംഎന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , രചനാമത്സരങ്ങൾ , സ്കൂൾപത്രംഎന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായനാവസന്തം, വായനാതീരം എന്നീ പരിപാടികൾ നടത്തി വരുന്നു. | ||
== '''അലിഫ് അറബിക് ക്ലബ്ബ്'''. == | == '''അലിഫ് അറബിക് ക്ലബ്ബ്'''. == | ||
| വരി 12: | വരി 12: | ||
== '''ENGLISH CLUB'''. == | == '''ENGLISH CLUB'''. == | ||
Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games, puzzle and the presentation of tongue twisters. An English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works. | Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games,puzzle and the presentation of tongue twisters. Dictionary Making, Book Designing , Greeting card making , News Paper reading are some of the programme conducted through English club An English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works. | ||
== '''രാഷ്ട്ര ഭാഷാ ക്ലബ്''' == | == '''രാഷ്ട്ര ഭാഷാ ക്ലബ്''' == | ||