"എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
No edit summary
43077mmrhss (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ പ്രശസ്ത സാമൂഹിക പരിഷ്കർത്താവും നിരവധി സ്കൂളുകളുടെയും കോളേജുകളുടെയും സ്ഥാപകനുമായ ഭാരത കേസരി മന്നത്തു പത്മനാഭന്റെ തീവ്രമായ ആഗ്രഹമായിരുന്നു നായർ സർവീസ് സൊസൈറ്റിയുടെ [എൻ.എസ്.എസ്] കീഴിൽ ഒരു മോഡൽ റസിഡൻഷ്യൽ സ്കൂൾ. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തോടെ, കേരളത്തിലെ നഗരവാസികളായ മാതാപിതാക്കളുടെ പ്രത്യേകിച്ച് തിരുവനന്തപുരത്തെ മാതാപിതാക്കളുടെ മാനസികാവസ്ഥ, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാക്കുകയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, അതായത്, സമുദായാചാര്യന്റെ ആഗ്രഹം നിറവേറ്റുന്നതിനും തിരുവനന്തപുരത്തെ പൊതുജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നീറമൺകരയിൽ എൻ.എസ്.എസ് കോളേജിനു സമീപം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ ആരംഭിക്കാൻ നേതൃത്വം തീരുമാനിച്ചു.




"https://schoolwiki.in/എം.എം.ആർ._എച്ച്.എസ്._എസ്_നീറമൺകര" എന്ന താളിൽനിന്ന് ശേഖരിച്ചത്