"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രീമിനറി ക്യാമ്പ് |
|||
| വരി 8: | വരി 8: | ||
==='''*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും'''=== | ==='''*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും'''=== | ||
2023 ജൂലൈ 31 തീയതി 10 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. '''സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു.''' '''കമ്പ്യൂട്ടർ പരിശീലനത്തിനുള്ള സാധ്യതകൾ പ്രസ്തുത സ്കൂളിൽ കുറവായതുകൊണ്ടാണ് സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്.''' | 2023 ജൂലൈ 31 തീയതി 10 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. '''സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു.''' '''കമ്പ്യൂട്ടർ പരിശീലനത്തിനുള്ള സാധ്യതകൾ പ്രസ്തുത സ്കൂളിൽ കുറവായതുകൊണ്ടാണ് സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്.''' | ||
[[പ്രമാണം:26038 lk class for up students.jpg|ലഘുചിത്രം|26038 lk class for up students.jpg]] | |||
==='''*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ==='''*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ||
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികൾ സൃഷ്ടിക്കുന്ന '''ഉറക്കക്കുറവ്, നേത്രരോഗങ്ങൾ എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഈ വിദ്യാലയത്തിലെ തന്നെ യുപി വിഭാഗം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് എടുക്കുകയുണ്ടായി. നവംബർ 22 2023 ബുധനാഴ്ചയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.''' '''ഫേക്ക് ന്യൂസ്, ഫിഷിങ്, മൊബൈൽ ഫോണിൻറെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസെടുത്തത് പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അസ്ലാമ എം എ മരിയാ ഡൊണീറ്റ ,ഡയാന ലില്ലി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.''' | മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികൾ സൃഷ്ടിക്കുന്ന '''ഉറക്കക്കുറവ്, നേത്രരോഗങ്ങൾ എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഈ വിദ്യാലയത്തിലെ തന്നെ യുപി വിഭാഗം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് എടുക്കുകയുണ്ടായി. നവംബർ 22 2023 ബുധനാഴ്ചയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.''' '''ഫേക്ക് ന്യൂസ്, ഫിഷിങ്, മൊബൈൽ ഫോണിൻറെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസെടുത്തത് പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അസ്ലാമ എം എ മരിയാ ഡൊണീറ്റ ,ഡയാന ലില്ലി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.''' | ||