"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:

ചട്ടഞ്ചാലിൽ  നിന്നും ലിറ്റിൽ കൈറ്റ്സ്  , സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് , ജെ ആർ സി  , ബാൻഡ് മേളം  അകമ്പടിയോടെ  ഒന്നാം സ്ഥാനം നേടിയ  പന്ത്രണ്ടാം ക്ലാസ്  വിദ്യാർത്ഥി  സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ  കൃഷ്ണജിത്ത്  , വൈഭവി  എന്നിവരെ  സ്ക്കൂൾ  കോമ്പൗണ്ടിലേക്കു  ആനയിക്കുകയും ജില്ലാ പോലീസ് മേധാവി  വൈഭവ്  സക്സേന  മുഖ്യ  അഥിതി  ആയുള്ള ചടങ്ങിൽ  ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ  നിന്നും ലിറ്റിൽ കൈറ്റ്സ്  , സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് , ജെ ആർ സി  , ബാൻഡ് മേളം  അകമ്പടിയോടെ  ഒന്നാം സ്ഥാനം നേടിയ  പന്ത്രണ്ടാം ക്ലാസ്  വിദ്യാർത്ഥി  സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ  കൃഷ്ണജിത്ത്  , വൈഭവി  എന്നിവരെ  സ്ക്കൂൾ  കോമ്പൗണ്ടിലേക്കു  ആനയിക്കുകയും ജില്ലാ പോലീസ് മേധാവി  വൈഭവ്  സക്സേന  മുഖ്യ  അഥിതി  ആയുള്ള ചടങ്ങിൽ  ആദരിക്കുകയും ചെയ്തു.

'''SPC  അവധിക്കാലക്യാമ്പ്'''
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  SPC യുണിറ്റ്   CHALLENGE THE CHALLENGES എന്ന ആശയവുമായി  ബന്ധപ്പെട്ട്  ഓണം  അവധിക്കാല  ക്യാമ്പ്   2023  ഓഗസ്റ്റ്  25,26,27തീയതികളിലായി നടന്നു. ബഹുമാനപ്പെട്ട  മേൽപറമ്പ  ഇൻസ്‌പെക്ടർ ശ്രീ. ഉത്തം ദാസ് രാവിലെ പതാക ഉയർത്തി ഉത്ഘാടന കർമ്മം  നിർവഹിച്ചു . ചടങ്ങിൽ സീനിയർകേഡറ്റ്  ആർദ്ര സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ്മാസ്റ്റർ  മനോജ് കുമാർ,മാനേജർ ടി കെ മുഹമ്മദ് ഷെരീഫ് , ഷംസുദ്ദീൻ  തെക്കിൽ,  എസ് .ഐ  സോജൻ  തോമസ് , സിപിഒ  ഹരികൃഷ്ണൻ , സിപിഒ  കൃപ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .പല സെഷനുകളിലായി  ഇൻഡോർ  ക്ലാസുകൾ നടന്നു. സംവാദങ്ങൾ, ഗെയിമുകൾ, യോഗ, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ ക്യാമ്പ് അവസാനിച്ചു.