"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2022-23-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2022-23-പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:09, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
നമ്മുടെ സ്കൂളിൽ മൂന്നു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് വിവരസാങ്കേതികവിദ്യ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള KITE ലൂടെ വളരെ സജീവമായി നമ്മുടെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. സൈബർ സുരക്ഷയുടെ ഭാഗമായി ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുന്നതിനായി നമ്മുടെ ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങളായ കീർത്തന S R നന്ദന S M, വൈഷ്ണവ് S S, പ്രണവ് S നായർ എന്നിവർ പ്രത്യേക പരിശീലനം നേടി.അമ്മ അറിയാൻ,Sathyameva Jayade എന്ന പരിപാടികൾ നമ്മുടെ സ്കൂളിൽ വച്ച് നടത്തുകയും അതിന്റെ ക്ലാസ് നയിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 10 Aയിലെ വൈഷ്ണവ് എസ് എസ്ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു. നമ്മുടെ സമൂഹത്തിന്റെ വിപത്തായ ലഹരി ഉപയോഗം തടയുന്നതിനായി അരുത് ലഹരി ബോധവൽക്കരണ ക്ലാസുകൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. | നമ്മുടെ സ്കൂളിൽ മൂന്നു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് വിവരസാങ്കേതികവിദ്യ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള KITE ലൂടെ വളരെ സജീവമായി നമ്മുടെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. സൈബർ സുരക്ഷയുടെ ഭാഗമായി ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുന്നതിനായി നമ്മുടെ ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങളായ കീർത്തന S R നന്ദന S M, വൈഷ്ണവ് S S, പ്രണവ് S നായർ എന്നിവർ പ്രത്യേക പരിശീലനം നേടി.അമ്മ അറിയാൻ,Sathyameva Jayade എന്ന പരിപാടികൾ നമ്മുടെ സ്കൂളിൽ വച്ച് നടത്തുകയും അതിന്റെ ക്ലാസ് നയിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 10 Aയിലെ വൈഷ്ണവ് എസ് എസ്ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു. നമ്മുടെ സമൂഹത്തിന്റെ വിപത്തായ ലഹരി ഉപയോഗം തടയുന്നതിനായി അരുത് ലഹരി ബോധവൽക്കരണ ക്ലാസുകൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. | ||
=== ''' | === '''ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' === | ||
നമ്മുടെ സ്കൂളിലെ ആർട്സ് പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു. പാട്ടിനും നൃത്തത്തിനും ചിത്രരചനയിലും അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി. സ്കൂൾ കലോത്സവം ഒക്ടോബർ 11 ,12 തീയതി നടത്തുകയുണ്ടായി റിട്ടേർഡ് സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ എൻ വിജയകുമാർ IPS കലോത്സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ മനോജ് കുമാർ ,ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ,വാർഡ് മെമ്പർ ശ്രീ ജോർജുകുട്ടി ,റിട്ടേർഡ് ഹൈസ്കൂൾ അധ്യാപകനായ ശ്രീ ഗോപകുമാരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. കാട്ടാക്കട സബ് ജില്ലാ യുവജനോത്സവത്തിൽ തിരുവാതിര, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ചെണ്ട, ശാസ്ത്രീയ സംഗീതം, ചിത്രരചന, ദേശഭക്തിഗാനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സംസ്കൃത ഉത്സവത്തിലും പങ്കെടുത്തു .മത്സരിച്ച എല്ലാ വിഭാഗങ്ങളിലും എ ഗ്രേഡ് ലഭിച്ചു. സബ് ജില്ലയിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യുപി വിഭാഗത്തിലെ 6 Aയിലെ പ്രപഞ്ചയും ലളിതഗാനത്തിൽ ഹൈസ്കൂൾ തലത്തിലെ 8Aയിലെ കൃഷ്ണയും ജില്ലാതല മത്സരത്തിലും മത്സരിച്ച് എ ഗ്രേഡ് നേടി. | |||
=== '''സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' === | |||
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും അന്വേഷണാത്മത പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ആയി ശാസ്ത്ര ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ചാന്ദ്രദിന ദിനാചരണം ഓസോൺ ദിനാചരണം എന്നിവ സമുചിതമായ ആഘോഷിച്ചു .സെപ്റ്റംബർ 28ആംതീയതി സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു .ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തിപരിചയമേളകൾ സംഘടിപ്പിച്ചു .കാട്ടാക്കട സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് Tinkering labന്റെ ട്രെയിനിങ് നെയ്യാറ്റിൻകര ബോയ്സ് ഹൈസ്കൂളിൽ വച്ച് നടന്നു വരുന്നുണ്ട്.9A യിലെ സുബിൻ J Bആണ് നമ്മുടെ സ്കൂളിൽ നിന്നും പരിശീലനത്ത് അർഹത നേടിയ വിദ്യാർത്ഥി. | |||
കാട്ടാക്കട സബ് ജില്ലാ ശാസ്ത്രോത്സവത്തിന് യുപിതലത്തിൽ 7Aയിലെ എവിൻ സാൻ സ്റ്റിൽ മോഡലിന് ബി ഗ്രേഡ് കരസ്ഥമാക്കി. | |||
യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം YIP ശാസ്ത്രപഥം നമ്മുടെ കുട്ടികളിൽ നിന്നും കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുവാനായി സർക്കാരിന്റെ കീഴിലുള്ള ഒരു ബൃഹത് പദ്ധതിയാണ് YIP . കുട്ടികളിലെ ഗവേഷണാത്മത പ്രോത്സാഹിപ്പിക്കാനും ഒപ്പം നിത്യജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ഈ പ്രോജക്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നും നാല് ടീം പങ്കെടുക്കുന്നുണ്ട്. | |||