"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 99: | വരി 99: | ||
=== '''സ്റ്റാർസ് ഓഫ് ഫാത്തിമ''' === | === '''സ്റ്റാർസ് ഓഫ് ഫാത്തിമ''' === | ||
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയുടെ വിജയം. മധ്യവേനൽ അവധിയുടെ ആലസ്യത്തിൽ ആയിരുന്നുവെങ്കിലും കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനും ഉന്നത വിജയം വരിക്കാനും നമുക്ക് സാധിക്കും എന്നതിന്റെ തെളിവാണ് ഈ വർഷത്തെ വിജയം. 10 എൽഎസ്എസ് വിജയികളും 7 യുഎസ്എസ് വിജയികളും നമ്മുടെ സ്കൂളിന് അഭിമാനമായി മാറി. | സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയുടെ വിജയം. മധ്യവേനൽ അവധിയുടെ ആലസ്യത്തിൽ ആയിരുന്നുവെങ്കിലും കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനും ഉന്നത വിജയം വരിക്കാനും നമുക്ക് സാധിക്കും എന്നതിന്റെ തെളിവാണ് ഈ വർഷത്തെ വിജയം. 10 എൽഎസ്എസ് വിജയികളും 7 യുഎസ്എസ് വിജയികളും നമ്മുടെ സ്കൂളിന് അഭിമാനമായി മാറി. | ||
മിലൻ ഷിനോജ്,ആദികൃഷ്ണ ആർ,കെവിൻ ജയിംസ്,നിവേദ് എസ്,അക്സ റോസ് സന്തോഷ്,ദേവലക്ഷ്‍മി കെ.ബി,ദക്ഷപ്രാണായ,കാർത്തിക രാജേഷ്,അനിജ സാം,അന്ന ലൈജു എന്നിവർ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ മിടുക്കരായ കുട്ടികളാണ്.അലീന ബാബു,റ്റാനിയ നെൽസൺ,ദേവിക ഗോപിനാഥ്,ആൻട്രീസ സിബി,കൃഷ്ണതീർത്ഥ,ദേവിക പ്രശാന്ത്,ഏയ്ഞ്ചൽ ബാബു എന്നിവർ യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളാണ്.ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്‍റ്റുഡൻസ് ആയി തിരഞ്ഞെടുത്തു. | |||
=== '''സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം''' === | === '''സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം''' === | ||