"ന്യൂ യു പി എസ് ശാന്തിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
'''ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങളുാടെയും ജനങ്ങളുടെ സാന്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിൻറെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.''' [[ന്യൂ യു പി എസ് ശാന്തിവിള/അധിക വായനയ്ക്ക്|അധിക വായനയ്ക്ക്]]

*
* ക്ലാസ് മാഗസിൻ.  
* ക്ലാസ് മാഗസിൻ.  
* '''2009 ൽ  സിൽവർ ജൂബിലി അഘോഷങ്ങളുടെ ഭാഗമായി സ്ക്കൂൾ മാഗസിൻ ഇദംപ്രഥമായി പുറത്തിറക്കി.'''
* '''2009 ൽ  സിൽവർ ജൂബിലി അഘോഷങ്ങളുടെ ഭാഗമായി സ്ക്കൂൾ മാഗസിൻ ഇദംപ്രഥമായി പുറത്തിറക്കി .'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*
* [[ന്യൂ യു പി എസ് ശാന്തിവിള/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ന്യൂ യു പി എസ് ശാന്തിവിള/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]]
* [[ന്യൂ യു പി എസ് ശാന്തിവിള/വിദ്യാരംഗം|വിദ്യാരംഗം]]
* [[ന്യൂ യു പി എസ് ശാന്തിവിള/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]
* [[ന്യൂ യു പി എസ് ശാന്തിവിള/അറബിക് ക്ളബ്|അറബിക് ക്ളബ്]]
* [[ന്യൂ യു പി എസ് ശാന്തിവിള/സോഷ്യൽ സറ്റഡീസ് ക്ളബ്|സോഷ്യൽ സറ്റഡീസ് ക്ളബ്]]
* [[ന്യൂ യു പി എസ് ശാന്തിവിള/സയൻസ് കള്ബ്|സയൻസ് കള്ബ്]]
* [[ന്യൂ യു പി എസ് ശാന്തിവിള/ഗണിത ക്ളബ്|ഗണിത ക്ളബ്]]
* ഹിന്ദി കള്ബ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''<span dir="ltr" lang="ab">സ്വാ</span>തന്ത്ര സമരസേനാനി, ഗാന്ധിയൻ ചിന്തകൻ, പൊതുപ്രവർത്തകൻ,സഹകാരി എന്നീ നിലകളിൽ പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻ നായരാണ് ശാന്തിവിള സ്കൂൾ സ്ഥാപിച്ചത് .''' ഗോരസസഹകരണസംഘത്തിൻറെ കീഴിലാണ് സ്ക്കൂൾ. ആയതിനാൽ സംഘത്തിൻറെ കമ്മറ്റി തീരുമാനിക്കുുന്ന വ്യകതിയാണ് സ്ക്കൂൾ മാനേജർ ആകുന്നത് .നിലവിൽ ശ്രീ മേലാംങ്കോട് ബാലകൃഷ്ണനാണ് സ്ക്കൂൾ മാനേജർ . സംഘത്തിൻറെ കീഴിൽ [[ന്യൂ യു പി എസ് ശാന്തിവിള/അധികവായനയ്ക്ക്|അധികവായനയ്ക്ക്]]

278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026962" എന്ന താളിൽനിന്ന് ശേഖരിച്ചത്