"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2023-2024 അധ്യയന വർഷത്തെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾ സ് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവേശനോത്സവത്തിന് ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്റെയും പ്രവേശന ഗാനത്തിന്റെയും അകമ്പടിയോടെ തുടക്കം കുറിച്ചു. ഈ അവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ക്രിസ്റ്റീനാ സി എം സി സ്വാഗതം ആശംസിച്ചു.സി. എം. സി കാർമേൽഗിരി പ്രൊവിൻസിന്റെ എഡ്യൂക്കേഷണൽ കൗൺസിലറും സ്കൂൾ പ്രിൻസിപ്പളും ആയ സിസ്റ്റർ പ്രീതി സി. എം. സി അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വീശിഷ്ടാതിദികളായിരുന്ന കൂമ്പൻപാറ ഫാത്തിമ മാതാ ഫോറോന പള്ളി വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ , വാർഡ് മെമ്പർ ശ്രീ രാജൂ സാർ, സ്കൂൾ പി ടി എ പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് എന്നിവർ തിരി തെളിയിച്ച ശേഷം ആശംസകൾ അർപ്പിച്ചു. ഫാദർ ജോസഫ് വെളിഞ്ഞാലി കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു. കുരുന്നു പ്രതിഭകളുടെ കലാവിരുന്നു കൂടിയായപ്പോൾ ഈ സമ്മേളനം വർണ്ണാഭമായി. ഒപ്പം ഇക്കഴിഞ്S S L C പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച പ്രതിഭകളെ മെഡലുകൾ നൽകി ആദരിക്കാൻ ഈ വിശേഷവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സ്റ്റാഫ് റപ്രസന്റെറ്റീവ് സിസ്റ്റർ റീമ കൃതജ്ഞത അർപ്പിച്ചു.11.20 ന് ദേശീയ ഗാനത്തോട് കൂടി ഈ ചടങ്ങ് സമാപിച്ചു. | [[പ്രമാണം:29040-Opening Day-4.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | ||
2023-2024 അധ്യയന വർഷത്തെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾ സ് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവേശനോത്സവത്തിന് ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്റെയും പ്രവേശന ഗാനത്തിന്റെയും അകമ്പടിയോടെ തുടക്കം കുറിച്ചു. ഈ അവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ക്രിസ്റ്റീനാ സി എം സി സ്വാഗതം ആശംസിച്ചു.സി. എം. സി കാർമേൽഗിരി പ്രൊവിൻസിന്റെ എഡ്യൂക്കേഷണൽ കൗൺസിലറും സ്കൂൾ പ്രിൻസിപ്പളും ആയ സിസ്റ്റർ പ്രീതി സി. എം. സി അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വീശിഷ്ടാതിദികളായിരുന്ന കൂമ്പൻപാറ ഫാത്തിമ മാതാ ഫോറോന പള്ളി വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ , വാർഡ് മെമ്പർ ശ്രീ രാജൂ സാർ, സ്കൂൾ പി ടി എ പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് എന്നിവർ തിരി തെളിയിച്ച ശേഷം ആശംസകൾ അർപ്പിച്ചു. ഫാദർ ജോസഫ് വെളിഞ്ഞാലി കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു. കുരുന്നു പ്രതിഭകളുടെ കലാവിരുന്നു കൂടിയായപ്പോൾ ഈ സമ്മേളനം വർണ്ണാഭമായി. ഒപ്പം ഇക്കഴിഞ്S S L C പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച പ്രതിഭകളെ മെഡലുകൾ നൽകി ആദരിക്കാൻ ഈ വിശേഷവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സ്റ്റാഫ് റപ്രസന്റെറ്റീവ് സിസ്റ്റർ റീമ കൃതജ്ഞത അർപ്പിച്ചു.11.20 ന് ദേശീയ ഗാനത്തോട് കൂടി ഈ ചടങ്ങ് സമാപിച്ചു . | |||
==പഠനപ്രവർത്തനങ്ങൾ== | ==പഠനപ്രവർത്തനങ്ങൾ== | ||
=== '''ലോക പരിസ്ഥിതി ദിനം''' === | === '''ലോക പരിസ്ഥിതി ദിനം''' === | ||
[[പ്രമാണം:29040-Environmental Day-3.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | |||
കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു.നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ.......... | കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു.നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ.......... | ||
| വരി 26: | വരി 27: | ||
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ഫ്രീഡം ഫെസ്റ്റിന്റെ സ്കൂൾതല ഉദ്ഘാടനം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി സെബാസ്റ്റ്യൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് സ്വാതന്ത്ര്യ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട കൈറ്റ് നൽകിയ സന്ദേശം വായിച്ചു. തുടർന്ന് കുട്ടികൾ ടെക്നോളജിക്ക് സോങ് ആലപിച്ചു. റോബോട്ടുകളുടെ വേഷവിധാനത്തിൽ കുട്ടികൾ വേദിയിൽ വന്നത് ഏറെ കൗതുകമുണർത്തി. | ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ഫ്രീഡം ഫെസ്റ്റിന്റെ സ്കൂൾതല ഉദ്ഘാടനം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി സെബാസ്റ്റ്യൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് സ്വാതന്ത്ര്യ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട കൈറ്റ് നൽകിയ സന്ദേശം വായിച്ചു. തുടർന്ന് കുട്ടികൾ ടെക്നോളജിക്ക് സോങ് ആലപിച്ചു. റോബോട്ടുകളുടെ വേഷവിധാനത്തിൽ കുട്ടികൾ വേദിയിൽ വന്നത് ഏറെ കൗതുകമുണർത്തി. | ||
[[പ്രമാണം:29040-freedom fest Special Assembly -2.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് സ്പെഷ്യൽ അസ്സംബ്ലി]] | |||
ഉച്ചകഴിഞ്ഞ് 2 മണിയോടെ ഐടി ലാബിൽ വെച്ച് സെമിനാർ ക്ലാസ് നടന്നു. മാതാപിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം. മനോഹരമായ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് കുട്ടികൾ ക്ലാസ് എടുത്തത്. മാതാപിതാക്കളോടൊപ്പം പൊതുജനങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു.റോബോട്ട് കളുടെ വേഷവിധാനങ്ങൾ ധരിച്ച കുട്ടികളാണ് മാതാപിതാക്കളെ ഐടി ലാബിലേക്ക് സ്വീകരിച്ചത്. | ഉച്ചകഴിഞ്ഞ് 2 മണിയോടെ ഐടി ലാബിൽ വെച്ച് സെമിനാർ ക്ലാസ് നടന്നു. മാതാപിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം. മനോഹരമായ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് കുട്ടികൾ ക്ലാസ് എടുത്തത്. മാതാപിതാക്കളോടൊപ്പം പൊതുജനങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു.റോബോട്ട് കളുടെ വേഷവിധാനങ്ങൾ ധരിച്ച കുട്ടികളാണ് മാതാപിതാക്കളെ ഐടി ലാബിലേക്ക് സ്വീകരിച്ചത്. | ||
| വരി 46: | വരി 47: | ||
=== വിദ്യാരംഗം കലാസാഹിത്യവേദി === | === വിദ്യാരംഗം കലാസാഹിത്യവേദി === | ||
[[പ്രമാണം:29040-Vidhyarangam Kala Sahithya vedi Inaguration-1.jpg|ലഘുചിത്രം|വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം]] | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 11ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നാടക സംവിധായകനും തിരക്കഥാകൃത്തും കലാകാരനുമായ ശ്രീ റോയി പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റിന അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ ശ്രീ വിൽസൻ കെ.ജി. സ്വാഗതവും കുമാരി എയ്ഞ്ചലിൻ മരിയ സിജോ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുമാരി എൽക്കന സിബിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും രംഗാവിഷ്കാരവും മികച്ച നിലവാരം പുലർത്തി. കുടുംബ വഴക്കുകൾ കുഞ്ഞുങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് കുമാരി ആൻ സാറ ജസ്റ്റിൻ മോണോ ആക്ടിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കുമാരി ശ്രീനന്ദ പി.നായർ കവിത അവതരിപ്പിച്ചു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 11ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നാടക സംവിധായകനും തിരക്കഥാകൃത്തും കലാകാരനുമായ ശ്രീ റോയി പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റിന അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ ശ്രീ വിൽസൻ കെ.ജി. സ്വാഗതവും കുമാരി എയ്ഞ്ചലിൻ മരിയ സിജോ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുമാരി എൽക്കന സിബിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും രംഗാവിഷ്കാരവും മികച്ച നിലവാരം പുലർത്തി. കുടുംബ വഴക്കുകൾ കുഞ്ഞുങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് കുമാരി ആൻ സാറ ജസ്റ്റിൻ മോണോ ആക്ടിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കുമാരി ശ്രീനന്ദ പി.നായർ കവിത അവതരിപ്പിച്ചു. | ||
| വരി 208: | വരി 210: | ||
=== കിഡ്സ് ഫെസ്റ്റ് === | === കിഡ്സ് ഫെസ്റ്റ് === | ||
[[പ്രമാണം:29040-K G Kids fest-1.jpg|ലഘുചിത്രം|കിഡ്സ് ഫെസ്‍റ്റ്]] | |||
ഫാത്തിമ മാതാ സ്കൂളിലെ കിൻഡർ ഗാർഡൻ സെക്ഷനിലെ കുരുന്നുകളുടെ ആഘോഷമായ കിഡ്സ് ഫെസ്റ്റ് ഡിസംബർ മൂന്നാം തീയതി നടത്തപ്പെട്ടു. കുഞ്ഞുമക്കളുടെ നിരവധി കലാപരിപാടികളാണ് അന്നേദിവസം നടത്തപ്പെട്ടത്. ഓരോ പ്രോഗ്രാമുകളും എത്ര മനോഹരമായാണ് കുഞ്ഞുങ്ങൾ അവതരിപ്പിച്ചത് .മനോഹരമായ വേഷവിധാനങ്ങളോടുള്ള ഡാൻസുകൾ എല്ലാം മനോഹരമായിരുന്നു .ഈ കുഞ്ഞു പ്രായത്തിലെ അവരുടെ പ്രകടനങ്ങൾ അത്ഭുതമുളവാക്കുന്നത് ആയിരുന്നു. ഇതിനായി അവരെ പ്രാപ്തരാക്കിയ ഓരോ അധ്യാപകരും വളരെയധികം പ്രശംസ അർഹിക്കുന്നവരാണ് കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി മാറി അവരുടെ കിഡ്സ് ഫെസ്റ്റ്. കുഞ്ഞുങ്ങളുടെ പരിപാടികൾ കാണുവാനും അവരെ പ്രോത്സാഹിപ്പിക്കാനും ആയി നിറഞ്ഞ കയ്യടികളോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. | ഫാത്തിമ മാതാ സ്കൂളിലെ കിൻഡർ ഗാർഡൻ സെക്ഷനിലെ കുരുന്നുകളുടെ ആഘോഷമായ കിഡ്സ് ഫെസ്റ്റ് ഡിസംബർ മൂന്നാം തീയതി നടത്തപ്പെട്ടു. കുഞ്ഞുമക്കളുടെ നിരവധി കലാപരിപാടികളാണ് അന്നേദിവസം നടത്തപ്പെട്ടത്. ഓരോ പ്രോഗ്രാമുകളും എത്ര മനോഹരമായാണ് കുഞ്ഞുങ്ങൾ അവതരിപ്പിച്ചത് .മനോഹരമായ വേഷവിധാനങ്ങളോടുള്ള ഡാൻസുകൾ എല്ലാം മനോഹരമായിരുന്നു .ഈ കുഞ്ഞു പ്രായത്തിലെ അവരുടെ പ്രകടനങ്ങൾ അത്ഭുതമുളവാക്കുന്നത് ആയിരുന്നു. ഇതിനായി അവരെ പ്രാപ്തരാക്കിയ ഓരോ അധ്യാപകരും വളരെയധികം പ്രശംസ അർഹിക്കുന്നവരാണ് കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി മാറി അവരുടെ കിഡ്സ് ഫെസ്റ്റ്. കുഞ്ഞുങ്ങളുടെ പരിപാടികൾ കാണുവാനും അവരെ പ്രോത്സാഹിപ്പിക്കാനും ആയി നിറഞ്ഞ കയ്യടികളോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. | ||