"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
5. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ബഷീർ ജന്മ ദിനം|ബഷീർ ജന്മ ദിനം]]''' | 5. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ബഷീർ ജന്മ ദിനം|ബഷീർ ജന്മ ദിനം]]''' | ||
6. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]]''' | 6. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]]''' | ||
7. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ചാന്ദ്രദിനം ജൂലൈ 21|ചാന്ദ്രദിനം ജൂലൈ 21]]''' | |||
4. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്രദിനം|സ്വാതന്ത്രദിനം]]''' | 4. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്രദിനം|സ്വാതന്ത്രദിനം]]''' |
13:26, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
1.പ്രവേശനോത്സവം
3. വായനാ ദിനം
5. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
6. SPC സംസ്ഥാന ക്വിസ് അനുമോദനം
11. ഓണാഘോഷം 2023
12. ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
13. എ പ്ലസ് അനുമോദനം
14. ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം
15. കലോൽസവം 2023
20. ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള ഒന്നാം സ്ഥാനം
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ BEST SCHOOL IN IT FAIR ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹൃഷികേശ് ആയിരുന്നു. ഡിജിറ്റൽ പെയിന്റിങ്ങിൽ തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ 44 പോയന്റോടെയാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് സ്‌കൂൾ ജില്ലയിൽ ഐ ടി മേളയിൽ ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിലും ഐ ടി മേളയിൽ സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്.
21. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേള ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ HSS ന്
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19 പോയന്റ് നേടിയാണ് ചട്ടഞ്ചാൽ HSS ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. മൊത്തം 19പോയിന്റോടെയാണ് സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്
22. സബ് ജില്ലാ കലോത്സവം ചാമ്പ്യൻസ്
സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻസ് സ്‌കൂളാണ് . അങ്ങനെ ഇരട്ട നേട്ടമാണ് സ്‌കൂളിന് നേടാൻ സാധിച്ചത്.