"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്പോട്സ് ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കായിക പരിശീലനം. കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിലെ കായികാഭിരുചികൾ കണ്ടെത്തുന്നതിനും വേണ്ടി സ്ക്കൂൾ തലം മുതൽ ദേശീയ തലങ്ങളിലും കായിക മേളകൾ നടത്തിവരുന്നു. സ്ക്കൂളുകളിൽ എല്ലാ വർഷവും കായിക ദിനം ആചരിക്കും. | ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കായിക പരിശീലനം. കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിലെ കായികാഭിരുചികൾ കണ്ടെത്തുന്നതിനും വേണ്ടി സ്ക്കൂൾ തലം മുതൽ ദേശീയ തലങ്ങളിലും കായിക മേളകൾ നടത്തിവരുന്നു. സ്ക്കൂളുകളിൽ എല്ലാ വർഷവും കായിക ദിനം ആചരിക്കും. | ||
[[പ്രമാണം:26064-പയസ് സ്പോർട്സ്.jpeg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|എയറോബിക്സ്]] | [[പ്രമാണം:26064-പയസ് സ്പോർട്സ്.jpeg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|എയറോബിക്സ്]] | ||
[[പ്രമാണം:26064-പയസ് സ്പോർട്സ്2.jpeg|ലഘുചിത്രം| | [[പ്രമാണം:26064-പയസ് സ്പോർട്സ്2.jpeg|ലഘുചിത്രം|154x154px|ചിയർ ഗേൾസ്]] | ||
പയസ് ഗേൾസ് ഹൈസ്ക്കൂളിലെ കായിക ദിനാപരണത്തിന് സെപ്റ്റംബർ 17ാം തീയതി തിരിതെളിഞ്ഞു. രാവിലെ സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെയിൻ തോമസ് ടീച്ചർ കായിക മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. പത്ത് മണി മുതൽ കായികധ്യാപികയായ ആൻസി ടീച്ചറിന്റെ നേതൃത്ത്വത്തിൽ ട്രാക്കിൽ ആരംഭിച്ചു. എയറോബിക്സോടു കൂടിയാണ് സ്പോർട്സ് ഡേ ആരംഭിച്ചത്. തുടക്കത്തിൽ മഴ ഒരു വില്ലനായി വന്നെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കിടീസ്, സബ്ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒട്ടനേകം കായിക താരങ്ങൾ മാറ്റുരച്ചു. ഇവരെ പ്രോത്സാഹിപ്പിക്കാനായി ചിയർ ഗേൾസും കാണികളായ വിദ്യാർഥികളും അദ്ധ്യാപകരും ഉണ്ടായിരുന്നു. ഉച്ചയ്ക്കുള്ളിൽ ഫീറ്റ് മത്സരങ്ങളെല്ലാം പൂർത്തിയായി. ഉച്ചയ്ക്കുശേഷം തീപാറുന്ന ഫൈനൽ പോരാട്ടങ്ങൾക്ക് ട്രാക്കും കാണികളും സാക്ഷ്യം വഹിച്ചു. ഏറ്റവും ആവേശകരമായ ഇനമായ ഹൗസ് ടീമുകളുടെ മൂന്ന് വിഭാഗങ്ങളിലെയും റിലേ മത്സരങ്ങളോടുകൂടി മത്സരങ്ങളെല്ലാം പൂർത്തിയായി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഹൗസ് തലത്തിൽ ബ്ലൂ ഹൗസ് വിജയികളായി. ഗ്രീൻ, യെല്ലോ, റെഡ് തുടങ്ങിയവ മറ്റു സ്ഥാനങ്ങളും നേടി. വിജയികളായവർക്ക് പ്രിൻസിപ്പൽ ശ്രീമതി. ജെയിൻ തോമസ് ടീച്ചർ സമ്മാനങ്ങൾ നൽകിയതോടുകൂടി ഒരു ദിനം മുഴുവൻ ആവേശം പകർന്ന കായിക ദിനം സമാപിച്ചു. | പയസ് ഗേൾസ് ഹൈസ്ക്കൂളിലെ കായിക ദിനാപരണത്തിന് സെപ്റ്റംബർ 17ാം തീയതി തിരിതെളിഞ്ഞു. രാവിലെ സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെയിൻ തോമസ് ടീച്ചർ കായിക മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. പത്ത് മണി മുതൽ കായികധ്യാപികയായ ആൻസി ടീച്ചറിന്റെ നേതൃത്ത്വത്തിൽ ട്രാക്കിൽ ആരംഭിച്ചു. എയറോബിക്സോടു കൂടിയാണ് സ്പോർട്സ് ഡേ ആരംഭിച്ചത്. തുടക്കത്തിൽ മഴ ഒരു വില്ലനായി വന്നെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കിടീസ്, സബ്ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒട്ടനേകം കായിക താരങ്ങൾ മാറ്റുരച്ചു. ഇവരെ പ്രോത്സാഹിപ്പിക്കാനായി ചിയർ ഗേൾസും കാണികളായ വിദ്യാർഥികളും അദ്ധ്യാപകരും ഉണ്ടായിരുന്നു. ഉച്ചയ്ക്കുള്ളിൽ ഫീറ്റ് മത്സരങ്ങളെല്ലാം പൂർത്തിയായി. ഉച്ചയ്ക്കുശേഷം തീപാറുന്ന ഫൈനൽ പോരാട്ടങ്ങൾക്ക് ട്രാക്കും കാണികളും സാക്ഷ്യം വഹിച്ചു. ഏറ്റവും ആവേശകരമായ ഇനമായ ഹൗസ് ടീമുകളുടെ മൂന്ന് വിഭാഗങ്ങളിലെയും റിലേ മത്സരങ്ങളോടുകൂടി മത്സരങ്ങളെല്ലാം പൂർത്തിയായി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഹൗസ് തലത്തിൽ ബ്ലൂ ഹൗസ് വിജയികളായി. ഗ്രീൻ, യെല്ലോ, റെഡ് തുടങ്ങിയവ മറ്റു സ്ഥാനങ്ങളും നേടി. വിജയികളായവർക്ക് പ്രിൻസിപ്പൽ ശ്രീമതി. ജെയിൻ തോമസ് ടീച്ചർ സമ്മാനങ്ങൾ നൽകിയതോടുകൂടി ഒരു ദിനം മുഴുവൻ ആവേശം പകർന്ന കായിക ദിനം സമാപിച്ചു. |
12:17, 19 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കായിക പരിശീലനം. കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിലെ കായികാഭിരുചികൾ കണ്ടെത്തുന്നതിനും വേണ്ടി സ്ക്കൂൾ തലം മുതൽ ദേശീയ തലങ്ങളിലും കായിക മേളകൾ നടത്തിവരുന്നു. സ്ക്കൂളുകളിൽ എല്ലാ വർഷവും കായിക ദിനം ആചരിക്കും.
പയസ് ഗേൾസ് ഹൈസ്ക്കൂളിലെ കായിക ദിനാപരണത്തിന് സെപ്റ്റംബർ 17ാം തീയതി തിരിതെളിഞ്ഞു. രാവിലെ സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെയിൻ തോമസ് ടീച്ചർ കായിക മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. പത്ത് മണി മുതൽ കായികധ്യാപികയായ ആൻസി ടീച്ചറിന്റെ നേതൃത്ത്വത്തിൽ ട്രാക്കിൽ ആരംഭിച്ചു. എയറോബിക്സോടു കൂടിയാണ് സ്പോർട്സ് ഡേ ആരംഭിച്ചത്. തുടക്കത്തിൽ മഴ ഒരു വില്ലനായി വന്നെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കിടീസ്, സബ്ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒട്ടനേകം കായിക താരങ്ങൾ മാറ്റുരച്ചു. ഇവരെ പ്രോത്സാഹിപ്പിക്കാനായി ചിയർ ഗേൾസും കാണികളായ വിദ്യാർഥികളും അദ്ധ്യാപകരും ഉണ്ടായിരുന്നു. ഉച്ചയ്ക്കുള്ളിൽ ഫീറ്റ് മത്സരങ്ങളെല്ലാം പൂർത്തിയായി. ഉച്ചയ്ക്കുശേഷം തീപാറുന്ന ഫൈനൽ പോരാട്ടങ്ങൾക്ക് ട്രാക്കും കാണികളും സാക്ഷ്യം വഹിച്ചു. ഏറ്റവും ആവേശകരമായ ഇനമായ ഹൗസ് ടീമുകളുടെ മൂന്ന് വിഭാഗങ്ങളിലെയും റിലേ മത്സരങ്ങളോടുകൂടി മത്സരങ്ങളെല്ലാം പൂർത്തിയായി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഹൗസ് തലത്തിൽ ബ്ലൂ ഹൗസ് വിജയികളായി. ഗ്രീൻ, യെല്ലോ, റെഡ് തുടങ്ങിയവ മറ്റു സ്ഥാനങ്ങളും നേടി. വിജയികളായവർക്ക് പ്രിൻസിപ്പൽ ശ്രീമതി. ജെയിൻ തോമസ് ടീച്ചർ സമ്മാനങ്ങൾ നൽകിയതോടുകൂടി ഒരു ദിനം മുഴുവൻ ആവേശം പകർന്ന കായിക ദിനം സമാപിച്ചു.