"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
സമുദ്രദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കുട്ടികൾ ആൽബം ,പതിപ്പ് ,Models, ചാർട്ട്, അക്വാറിയം എന്നിവ തയാറാക്കി പ്രദർശനം നടത്തി.Video പ്രദർശനം നടത്തി. കുറിപ്പുകൾ തയാറാക്കി കുട്ടികൾ അവതരിപ്പിച്ചു. | സമുദ്രദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കുട്ടികൾ ആൽബം ,പതിപ്പ് ,Models, ചാർട്ട്, അക്വാറിയം എന്നിവ തയാറാക്കി പ്രദർശനം നടത്തി.Video പ്രദർശനം നടത്തി. കുറിപ്പുകൾ തയാറാക്കി കുട്ടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:Vayanadinam44360.jpeg|ലഘുചിത്രം]] | |||
വായനാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി.P N പണിക്കർ അനുസ്മരണം നടത്തി. വായനയുടെ പ്രാധാന്യം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ കുട്ടികൾ അവതരിപ്പിച്ചു.പുസ്തകമരം, പുസ്തകപ്പെട്ടി, പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു.ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം HM Sr Mable നിർവ്വഹിച്ചു. | |||
== <u>ജൂലൈ</u> == | == <u>ജൂലൈ</u> == | ||