"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== ഐടി ക്ലബ് == | == ഐടി ക്ലബ് == | ||
സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേളം നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ അഞ്ച് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു വെബ് ഡിസൈനിൽ ജൂലിയ വിനോദ്, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ആൻഡ്രിസ ബിനു ഡിജിറ്റൽ പെയിന്റിംഗ് മീനാക്ഷി അജയകുമാർ എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ പങ്കെടുത്ത 3റ്റെങ്ങളിലും ബി ഗ്രേഡ് നേടാൻ ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്. | സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേളം നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ അഞ്ച് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു വെബ് ഡിസൈനിൽ ജൂലിയ വിനോദ്, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ആൻഡ്രിസ ബിനു ഡിജിറ്റൽ പെയിന്റിംഗ് മീനാക്ഷി അജയകുമാർ എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ പങ്കെടുത്ത 3റ്റെങ്ങളിലും ബി ഗ്രേഡ് നേടാൻ ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്. | ||
== '''പ്രവർത്തി പരിചയ ക്ലബ്''' == | |||
ശാസ്ത്രമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയുടെ ഉപജില്ല തല തല മൽസരങ്ങൾ31-10-2023 ൽ നമ്മുടെ സ്ക്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു.ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു.ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു. |
14:43, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഐടി ക്ലബ്
സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേളം നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ അഞ്ച് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു വെബ് ഡിസൈനിൽ ജൂലിയ വിനോദ്, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ആൻഡ്രിസ ബിനു ഡിജിറ്റൽ പെയിന്റിംഗ് മീനാക്ഷി അജയകുമാർ എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ പങ്കെടുത്ത 3റ്റെങ്ങളിലും ബി ഗ്രേഡ് നേടാൻ ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്.
പ്രവർത്തി പരിചയ ക്ലബ്
ശാസ്ത്രമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയുടെ ഉപജില്ല തല തല മൽസരങ്ങൾ31-10-2023 ൽ നമ്മുടെ സ്ക്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു.ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു.ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു.