"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബ് 23-24 ലെ പ്രവർത്തനങ്ങൾ
== പരിസ്ഥിതി ക്ലബ്ബ് 23-24 ലെ പ്രവർത്തനങ്ങൾ ==

പരിസ്ഥിതി ദിനാചരണം
=== പരിസ്ഥിതി ദിനാചരണം ===

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ജീവിതത്തിൻറെ ഭാഗമാക്കുമെന്ന് കുട്ടികൾ ദൃഢപ്രതിജ്ഞ ചെയ്തു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെ  പ്രിൻസിപ്പൽ ജസ്റ്റിൻ രാജ്  കുട്ടികൾക്ക് ബോധവൽക്കരണം നൽകി  ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂതല പരിപാടികൾ ഷെർലി ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെയുള്ള പരിഹാരം എന്ന വിഷയത്തിൽ യുപി സെക്ഷനിൽ പോസ്റ്റർ രചന മത്സരം നടത്തി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ മൂന്ന് വസ്തുക്കൾ ഉണ്ടാക്കൽ മത്സരം നടത്തി.

[[പ്രമാണം:44046 prakrith1.jpeg|thumb|300px|നടുവിൽ]]