"ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. സാധാരണക്കാരിലും സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് കുറേ ദൂരം യാത്ര ചെയ്തു വേണം വിദ്യാഭ്യാസം നടത്താൻ. ആ സ്ഥിതി മാറ്റുന്നതിന് നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്ക് നാട്ടിൽ തന്നെ വിദ്യാഭ്യാസം നടത്തുവാനുള്ള സൗകര്യം ഉണ്ടാകണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ, കുന്നിയൂർ ഗോവിന്ദൻ നായർ തുടങ്ങിയവർ സ്കൂളിന് വേണ്ടി പ്രയത്നിക്കുകയും 1981 ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. അന്ന് സ്കൂളിനടുത്തുള്ള എസ് സി കോളനിയിലെ കുട്ടികൾക്ക് വളരെ ആശ്വാസകരം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ 120 ,150 കുട്ടികൾ പഠനം നടത്തിയിരുന്നു പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലെ അതിപ്രസരവും കുട്ടികൾക്ക് വളരെ ദൂരെ നിന്ന് എത്തിപ്പെടാനുള്ള അസൗകര്യവും കാരണം കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി .പിന്നീട് പിടിഎ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പ്രയത്നംകൊണ്ട് 2009 ൽ 57 കുട്ടികൾ അഡ്മിഷൻ നേടി. 1981 സ്ഥാപിതമായ ചൂരൽ ഗവൺമെൻറ് എൽ പി സ്കൂളിൽ 2022 51 ഓളം കുട്ടികൾ പഠിക്കുന്നു തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അസംബ്ലിയും, വ്യാഴാഴ്ചകളിൽ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. വർഷംതോറും പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ നേരെ അറിവിലൂടെ അവരെ പഠന വഴിയിലേക്ക് നയിക്കാൻ കഴിയുന്നു. പച്ചക്കറി കൃഷി, മികച്ച ഉച്ചഭക്ഷണം, നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് പിടിഎ കൾ എന്നിവ വിദ്യാലയത്തെ മികച്ചതാക്കുന്നു.
{{PSchoolFrame/Pages}}ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. സാധാരണക്കാരിലും സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് കുറേ ദൂരം യാത്ര ചെയ്തു വേണം വിദ്യാഭ്യാസം നടത്താൻ. ആ സ്ഥിതി മാറ്റുന്നതിന് നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്ക് നാട്ടിൽ തന്നെ വിദ്യാഭ്യാസം നടത്തുവാനുള്ള സൗകര്യം ഉണ്ടാകണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ, കുന്നിയൂർ ഗോവിന്ദൻ നായർ തുടങ്ങിയവർ സ്കൂളിന് വേണ്ടി പ്രയത്നിക്കുകയും 1981 ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. അന്ന് സ്കൂളിനടുത്തുള്ള എസ് സി കോളനിയിലെ കുട്ടികൾക്ക് വളരെ ആശ്വാസകരം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ 120 ,150 കുട്ടികൾ പഠനം നടത്തിയിരുന്നു പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലെ അതിപ്രസരവും കുട്ടികൾക്ക് വളരെ ദൂരെ നിന്ന് എത്തിപ്പെടാനുള്ള അസൗകര്യവും കാരണം കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി .പിന്നീട് പിടിഎ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പ്രയത്നംകൊണ്ട് 2009 ൽ 57 കുട്ടികൾ അഡ്മിഷൻ നേടി. 1981 സ്ഥാപിതമായ ചൂരൽ ഗവൺമെൻറ് എൽ പി സ്കൂളിൽ 2023 49 ഓളം കുട്ടികൾ പഠിക്കുന്നു തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അസംബ്ലിയും, വ്യാഴാഴ്ചകളിൽ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. വർഷംതോറും പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ നേരെ അറിവിലൂടെ അവരെ പഠന വഴിയിലേക്ക് നയിക്കാൻ കഴിയുന്നു. പച്ചക്കറി കൃഷി, മികച്ച ഉച്ചഭക്ഷണം, നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് പിടിഎ കൾ എന്നിവ വിദ്യാലയത്തെ മികച്ചതാക്കുന്നു.

10:23, 18 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. സാധാരണക്കാരിലും സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് കുറേ ദൂരം യാത്ര ചെയ്തു വേണം വിദ്യാഭ്യാസം നടത്താൻ. ആ സ്ഥിതി മാറ്റുന്നതിന് നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്ക് നാട്ടിൽ തന്നെ വിദ്യാഭ്യാസം നടത്തുവാനുള്ള സൗകര്യം ഉണ്ടാകണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ, കുന്നിയൂർ ഗോവിന്ദൻ നായർ തുടങ്ങിയവർ സ്കൂളിന് വേണ്ടി പ്രയത്നിക്കുകയും 1981 ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. അന്ന് സ്കൂളിനടുത്തുള്ള എസ് സി കോളനിയിലെ കുട്ടികൾക്ക് വളരെ ആശ്വാസകരം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ 120 ,150 കുട്ടികൾ പഠനം നടത്തിയിരുന്നു പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലെ അതിപ്രസരവും കുട്ടികൾക്ക് വളരെ ദൂരെ നിന്ന് എത്തിപ്പെടാനുള്ള അസൗകര്യവും കാരണം കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി .പിന്നീട് പിടിഎ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പ്രയത്നംകൊണ്ട് 2009 ൽ 57 കുട്ടികൾ അഡ്മിഷൻ നേടി. 1981 സ്ഥാപിതമായ ചൂരൽ ഗവൺമെൻറ് എൽ പി സ്കൂളിൽ 2023 ൽ 49 ഓളം കുട്ടികൾ പഠിക്കുന്നു തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അസംബ്ലിയും, വ്യാഴാഴ്ചകളിൽ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. വർഷംതോറും പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ നേരെ അറിവിലൂടെ അവരെ പഠന വഴിയിലേക്ക് നയിക്കാൻ കഴിയുന്നു. പച്ചക്കറി കൃഷി, മികച്ച ഉച്ചഭക്ഷണം, നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് പിടിഎ കൾ എന്നിവ വിദ്യാലയത്തെ മികച്ചതാക്കുന്നു.