"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
''''പരിസ്ഥിതി  ദിനം, ലോക വയോജന ദിനം''' പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സാമൂഹികശാസ്ത്ര ക്ലബ്ബ് ചാർട്ട് നിർമ്മാണം നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ ചാർട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
[[പ്രമാണം:11053 SUPRIYA.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 SUPRIYA.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
2023_ 24 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ന്  Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ  സീനിയർ അസിസ്റ്റന്റ്  വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ  , ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ   SITC  പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ  മാസ്റ്റർ നന്ദിയും  പറഞ്ഞു

'''ഫ്രീഡം ക്വിസ് മത്സരം'''
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീഡം ക്വിസ് മത്സരം  ശ്രദ്ധേയമായി.  ഇരുനൂറിലധികം  കുട്ടികൾ പങ്കെടുത്തു . സ്‌കൂൾ സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു  ശ്രദ്ധേയമായി.  ഇരുനൂറിലധികം  കുട്ടികൾ പങ്കെടുത്തു .  എട്ടാം ക്ലാസ് വിദ്യാർത്ഥിനി  ശ്രീഷ്ണ  ഒന്നാം സ്‌ഥാനവും, അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനം നൽകി .
'''സബ് ജില്ലാ ശാസ്‌ത്രോത്സവം''' 
സബ് ജില്ലാ ശാസ്‌ത്രോത്സവം  സോഷ്യൽ സയൻസ് മേളയിൽ മികച്ച നേട്ടം .
[[പ്രമാണം:11053 STILL.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]