"ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:42085 chandra3.jpg|ലഘുചിത്രം|ചാന്ദ്രദിനം]] | [[പ്രമാണം:42085 chandra3.jpg|ലഘുചിത്രം|ചാന്ദ്രദിനം]] | ||
[[പ്രമാണം:42085 bse2.jpg|ലഘുചിത്രം|ശാസ്ത്രമേള]] | |||
'''<big>ചാന്ദ്രദിനം-ജൂലൈ 21</big>''' | '''<big>ചാന്ദ്രദിനം-ജൂലൈ 21</big>''' | ||
[[പ്രമാണം:42085 chandra2.jpg|ലഘുചിത്രം|ചാന്ദ്രദിനം]] | [[പ്രമാണം:42085 chandra2.jpg|ലഘുചിത്രം|ചാന്ദ്രദിനം]] |
13:13, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |


ചാന്ദ്രദിനം-ജൂലൈ 21

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.ഈ ദിവസം പ്രത്യേക അസംബ്ളി കൂടുകയും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും എക്സിബിഷനും നടത്തുകയും ചെയ്തു.എൽ.പി,യു.പി,ഹൈസ്‍കൂൾ തലങ്ങളിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9

സയൻസ്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബുകളുടെ നേതൃത്യത്തിൽ "സ്‍സിമഎസോ (SCIMASO)EXPO-2023"എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.
സ്‍കൂൾതല ശാസ്ത്രമേള

ഒക്ടോബർ 3-ന് നടന്ന ശാസ്ത്രമേളയിൽ നിന്ന്