"യൂ.പി.എസ്. ഇലകമൺ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42250elakamonups (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42250elakamonups (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{Yearframe/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
==='''പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ'''===
{{Clubs}}
*വിദ്യാരംഗം സാഹിത്യ കലാവേദി
*ശാസ്ത്രരംഗം
*ഭാഷാക്ലബ്ബുകൾ
*ഗണിതക്ലബ്ബ്
*എനർജിക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ശാസ്ത്രക്ലബ്ബ്
*എക്കോക്ലബ്ബ്
*ഗാന്ധി ദർശൻ
വിവിധ ദിനാചരണങ്ങൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ക്വിസ് പ്രോഗ്രാം, ചിത്രരചന, പ്രസംഗം, കവിതാലാപനം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്നു. എക്കോക്ലബ്ബ് മരങ്ങൾ നട്ട് പരിപാലിക്കുന്നതിലും ഉദ്യാനപരിപാലനത്തിലുമ ശ്രദ്ധിക്കുന്നു. പിരിസ്ശിതി ദിനത്തിന് വർഷം തോറും വൃക്ഷത്തെകൾ നടുകയും പോസ്റ്റർ പ്രദർശനം, കവിതാലാപനം, ചിത്രരചന, ഫിലിം പ്രദർശനം എന്നിവ നടത്തുകയും ചെയ്യുന്നു.
"https://schoolwiki.in/യൂ.പി.എസ്._ഇലകമൺ/ക്ലബ്ബുകൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്