"ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ//" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാരീരികവും മാനസികവുമായ വ്യായാമം ലഭിക്കുന്നതിനായി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും യോഗ ക്ലാസുകൾ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി പ്രിയ ടീച്ചർ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി പത്മകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി വരുന്നു.
ഗവ.യു.പി.എസ്.വിളപ്പിൽശാല.
 
2023 - 24 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ നടന്നു. കമനീയമായി അലങ്കരിച്ച സ്കൂളും പരിസരവും രാവിലെ തന്നെ രക്ഷിതാക്കളേയും കുട്ടികളേയും കൊണ്ടു നിറഞ്ഞിരുന്നു. വർണ്ണത്തൊപ്പികളും ബലൂണും മധുരവും നൽകി അധ്യാപകർ കുട്ടികളെ എതിരേറ്റു. സംസ്ഥാനതല ഉദ്ഘാടനം സ്ക്രീനിൽ പ്രദർശിപ്പിച്ചു.10 മണിക്ക് ആരംഭിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ്
 
ശ്രീ .ജയകുമാർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ. അജിത്ത്കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രശസ്ത വാസ്തു ശില്പിയും ഹാബിറ്റാറ്റ് ചെയർമാനുമായ പത്മശ്രീ ഡോ.ജി.ശങ്കർ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് നേഴ്സറി കുട്ടികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് മുൻഗവർണർ ശ്രീ. ഗോപകുമാർ നിർവഹിച്ചു.സമുദ്ര വാട്ടർ സൊല്യൂഷൻ എം.ഡി.ശ്രീ രാജേഷ് കുമാർ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണത്തിന്റെ വിതരണോദ്ഘാടനം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ശോഭന കുമാരി , പൂർവവിദ്യാർഥി സംഘടനസെക്രട്ടറി ശ്രീ എം വിജയൻ , സീനിയർഅസിസ്റ്റൻറ് ശ്രീമതി. അനിത, പഞ്ചായത്തംഗം ഗീതാ കുമാരി സ്റ്റാഫ് സെക്രട്ടറി ശ്രീ ഫസിൽദാസ് എന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു. .കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.തെർമോ പെൻ പോളിന്റെ വകയായി കുട്ടികൾക്ക് നൽകിയ നോട്ടുബുക്കിന്റെ വിതരണം ക്ലാസുകളിൽ നടന്നു. ഉച്ചയ്ക്ക് ഊണിനൊപ്പം പായസവും നൽകി.

14:35, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം