"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (kootticherthu) |
(ചെ.) (more added) |
||
വരി 2: | വരി 2: | ||
=== <u>പരിസ്ഥിതി ക്ലബ്</u> === | === <u>പരിസ്ഥിതി ക്ലബ്</u> === | ||
2023-24 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആചരിച്ചു .ക്വിസ് ,ഡിബേറ്റ് ,പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗ് നിർമാണം ,ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി .പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു പഞ്ചായത്തു പ്രസിഡെന് ന്റിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു .ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ പച്ചത്തുരുത് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു .മനോഹരമായ ഒരു നക്ഷത്ര വനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .പരിസ്ഥിതി ക്ലബ് മുൻകൈ എടുത്തു പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രോഗ്രാം സ്കൂളിൽ ചെയ്തു വരുന്നു .വേസ്റ്റ് റീഫിൽ -ക്രീയെറ്റിവ് ആര്ട്ട് മികച്ച രീതിയിൽ നടത്തി വരുന്നു . | 2023-24 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആചരിച്ചു .ക്വിസ് ,ഡിബേറ്റ് ,പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗ് നിർമാണം ,ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി .പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു പഞ്ചായത്തു പ്രസിഡെന് ന്റിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു .ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ പച്ചത്തുരുത് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു .മനോഹരമായ ഒരു നക്ഷത്ര വനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .പരിസ്ഥിതി ക്ലബ് മുൻകൈ എടുത്തു പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രോഗ്രാം സ്കൂളിൽ ചെയ്തു വരുന്നു .വേസ്റ്റ് റീഫിൽ -ക്രീയെറ്റിവ് ആര്ട്ട് മികച്ച രീതിയിൽ നടത്തി വരുന്നു .വേസ്റ്റ് മാനേജ്‍മെന്റ് സിസ്റ്റം ആയ തുമ്പൂർമുഴി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട് . |
14:13, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ക്ലബ്
2023-24 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആചരിച്ചു .ക്വിസ് ,ഡിബേറ്റ് ,പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗ് നിർമാണം ,ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി .പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു പഞ്ചായത്തു പ്രസിഡെന് ന്റിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു .ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ പച്ചത്തുരുത് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു .മനോഹരമായ ഒരു നക്ഷത്ര വനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .പരിസ്ഥിതി ക്ലബ് മുൻകൈ എടുത്തു പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രോഗ്രാം സ്കൂളിൽ ചെയ്തു വരുന്നു .വേസ്റ്റ് റീഫിൽ -ക്രീയെറ്റിവ് ആര്ട്ട് മികച്ച രീതിയിൽ നടത്തി വരുന്നു .വേസ്റ്റ് മാനേജ്‍മെന്റ് സിസ്റ്റം ആയ തുമ്പൂർമുഴി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട് .