"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42441 (സംവാദം | സംഭാവനകൾ)
(ചെ.) kootticherthu
42441 (സംവാദം | സംഭാവനകൾ)
(ചെ.) KOOTTICHETHU
വരി 2: വരി 2:


=== <u>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</u> ===
=== <u>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</u> ===
2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .ജനുവരി  നാണു എസ്എസ്എസ്എസ് ക്ളബ് ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .
2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .2023ജനുവരി 7 നാണു SSSS ക്ളബ് ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള SSSS ന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് . ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു .റാലിയും ബോധവത്കരണ ക്‌ളാസും ഇതോടൊപ്പം കാര്യക്ഷേമമായി നടത്താൻ സാധിച്ച്‌ .ഹെൽത്ത്     ഇൻസ്‌പെക്ടർ ശ്രീ .ബിജു സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു . വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടിയുള്ള പരിപാടികൾ നടത്തിവരുന്നു .മാജിക് പ്ലാനറ്റ് സന്ദർശിക്കുകയും കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു .