"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
[[പ്രമാണം:11053 kal12018.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 kal12018.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ഹൈസ്‌കൂൾ  വിഭാഗം  കലോത്സവ കിരീടം ചട്ടഞ്ചാൽ സ്‌കൂൾ നില നിറുത്തി. മറ്റു സ്‌കൂളുകളെയെല്ലാം  ബഹുദൂരം പിന്നിലാക്കി  മൊത്തം 221 പോയിന്റുമായാണ്  സ്‌കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.മത്സരിച്ച ഭൂരിഭാഗം  ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം  മൂന്നാം സ്ഥാനം  നേടി . ശ്രീമതി. സുജാത  ആയിരുന്നു   ഹൈസ്‌കൂൾ വിഭാഗം  കൺവീനർ . ശ്രീമതി ഉഷ , ശ്രീമതി. ശ്രീകല എന്നിവർ ജോയിന്റ്  കൺവീനറുമായിരുന്നു. ഇതോടപ്പം  ശാസ്ത്ര ,  സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ  മേളയിലെ  ഓവറോൾ ചാംപ്യൻഷിപ്പും സ്‌കൂളിന്  അഭിമാനാർഹമായ നേട്ടമായി. സ്‌കൂൾ അസ്സെംബ്ലിയിൽ  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത  വിജയികൾക്ക്  ഷീൽഡ്  നൽകി അനുമോദിച്ചു  സംസാരിച്ചു.[[പ്രമാണം:11053 kal2018.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:11053 kal3.jpg|ചട്ടരഹിതം|300x300ബിന്ദു]]

== 12.  ജില്ലാ കലോൽസവം ==
[[പ്രമാണം:11053 kal5.jpg|പകരം=kal|ലഘുചിത്രം]]
കുട്ടമത്  ഗവർന്മെന്റ് ഹയർ സെക്കന്ററി  സ്‌കൂളിൽ വെച്ച് നടന്ന  ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ  സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.   ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.  തിരുവാതിരക്കളി ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന്  കഴിഞ്ഞു. നാടൻ പാട്ട് , തിരുവാതിര HS , മാർഗംകളി , ഗ്രൂപ്പ് ഡാൻസ് , അറബന മുട്ട്  എന്നീ  ഗ്രൂപ്പ് ഇനങ്ങളിൽ  നേരിയ വ്യത്യാസത്തിൽ  എ ഗ്രേഡോടെ  രണ്ടാം സ്ഥാനം  നേടി.  നാടോടി നൃത്തത്തിലും  ഭാരത നാട്യത്തിലും  ഒമ്പതാം ക്ലാസ് വിദ്യാർത്ഥി  അഭിനവ്   ഒന്നാം സ്ഥാനം നേടി  സംസ്ഥാന  കലോത്സവത്തിലേക്ക് അർഹത നേടി.
958

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023207" എന്ന താളിൽനിന്ന് ശേഖരിച്ചത്