ഗവ.എച്ച് .എസ്.എസ്.പാട്യം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:46, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023→എന്റെ നാട്
| വരി 2: | വരി 2: | ||
27.88 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാട്യം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കോട്ടയം, ചിറ്റാരിപറമ്പ്, കൊളയാട്, കണിച്ചാർ പഞ്ചായത്തുകളും, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തവിഞ്ഞാൽ, തൊണ്ടർനാട്, വാണിമേൽ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുന്നോത്ത്പറമ്പ്, വാണിമേൽ, തൃപ്പങ്ങോട്ടൂർ, ചെക്യാട്, മൊകേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കതിരൂർ, കോട്ടയം പഞ്ചായത്തുകളുമാണ്. പാട്യം ഗ്രാമപഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവമേഖല മലനാടിന്റെ ഭൂപ്രകൃതിയുള്ളതുമാണ്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ ഇളമാങ്കൽ കുന്നിൽ നിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ (തലശ്ശേരിപുഴ) പഞ്ചായത്തിനുള്ളിൽ കൂടിയും പഞ്ചായത്തിന്റെ അതിരിലൂടെയും ഏകദേശം 14 കിലോമീറ്റർ ദൂരം ഒഴുകി അറബിക്കടലിൽ ചെന്നുചേരുന്നു. | 27.88 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാട്യം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കോട്ടയം, ചിറ്റാരിപറമ്പ്, കൊളയാട്, കണിച്ചാർ പഞ്ചായത്തുകളും, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തവിഞ്ഞാൽ, തൊണ്ടർനാട്, വാണിമേൽ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുന്നോത്ത്പറമ്പ്, വാണിമേൽ, തൃപ്പങ്ങോട്ടൂർ, ചെക്യാട്, മൊകേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കതിരൂർ, കോട്ടയം പഞ്ചായത്തുകളുമാണ്. പാട്യം ഗ്രാമപഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവമേഖല മലനാടിന്റെ ഭൂപ്രകൃതിയുള്ളതുമാണ്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ ഇളമാങ്കൽ കുന്നിൽ നിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ (തലശ്ശേരിപുഴ) പഞ്ചായത്തിനുള്ളിൽ കൂടിയും പഞ്ചായത്തിന്റെ അതിരിലൂടെയും ഏകദേശം 14 കിലോമീറ്റർ ദൂരം ഒഴുകി അറബിക്കടലിൽ ചെന്നുചേരുന്നു. | ||
കേരളത്തിന്റെ സാമൂഹ്യനവോത്ഥാന നായകരിൽ പ്രമുഖനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%97%E0%B5%8D%E2%80%8C%E0%B4%AD%E0%B4%9F%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB ശ്രീ വാഗ്ഭടാനന്ദ ഗുരുദേവരുടെ] ജന്മംകൊണ്ട് അനുഗൃഹീതമാണ് പാട്യം. കെ പി ബി പാട്യം, പാട്യം വിശ്വനാഥ്, വി കെ കെ ഗുരിക്കൾ, [https://en.wikipedia.org/wiki/Pattiam_Gopalan പാട്യം ഗോപാലൻ], വത്സൻ കൂർമ്മ കൊല്ലേരി, പാട്യം ശ്രീനിവാസൻ, എം മോഹനൻ തുടങ്ങി സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരികരംഗങ്ങളിൽ കേരളത്തിനകത്തും പുറത്തും തിളങ്ങിനിന്ന നിരവധി പ്രതിഭകൾ പാട്യം ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. | കേരളത്തിന്റെ സാമൂഹ്യനവോത്ഥാന നായകരിൽ പ്രമുഖനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%97%E0%B5%8D%E2%80%8C%E0%B4%AD%E0%B4%9F%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB ശ്രീ വാഗ്ഭടാനന്ദ ഗുരുദേവരുടെ] ജന്മംകൊണ്ട് അനുഗൃഹീതമാണ് പാട്യം. കെ പി ബി പാട്യം, പാട്യം വിശ്വനാഥ്, വി കെ കെ ഗുരിക്കൾ, [https://en.wikipedia.org/wiki/Pattiam_Gopalan പാട്യം ഗോപാലൻ], വത്സൻ കൂർമ്മ കൊല്ലേരി, പാട്യം [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%BB ശ്രീനിവാസൻ], എം മോഹനൻ തുടങ്ങി സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരികരംഗങ്ങളിൽ കേരളത്തിനകത്തും പുറത്തും തിളങ്ങിനിന്ന നിരവധി പ്രതിഭകൾ പാട്യം ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. | ||
പാഠ്യം എന്ന പദത്തിൽ നിന്നാണ് പാട്യമുണ്ടായതത്രെ. പുരാതനകാലം മുതൽ തന്നെ പഠിക്കാൻ സൗകര്യമുണ്ടായിരുന്ന, പഠിതാക്കളുടെ നാടായിരുന്നു പാട്യം. പത്തൊമ്പതാം നൂറ്റാണ്ടിൽതന്നെ സംസ്‌കൃത പാഠശാലകളും കുടിപ്പള്ളിക്കൂടങ്ങളും ഇവിടെയുണ്ടായിരുന്നു. പഴമക്കാരിൽനിന്നും പകർന്നു കിട്ടിയിട്ടുള്ള പഴങ്കഥകൾ ഇതിനു തെളിവായി ചൂണ്ടിക്കാട്ടാം. ഏറ്റവും സവിശേഷമായൊരു വസ്തുത വിദ്യാകേന്ദ്രങ്ങളിലെ ഗുരുജനങ്ങൾ അവർണ്ണരായിരുന്നു എന്നതാണ്. | പാഠ്യം എന്ന പദത്തിൽ നിന്നാണ് പാട്യമുണ്ടായതത്രെ. പുരാതനകാലം മുതൽ തന്നെ പഠിക്കാൻ സൗകര്യമുണ്ടായിരുന്ന, പഠിതാക്കളുടെ നാടായിരുന്നു പാട്യം. പത്തൊമ്പതാം നൂറ്റാണ്ടിൽതന്നെ സംസ്‌കൃത പാഠശാലകളും കുടിപ്പള്ളിക്കൂടങ്ങളും ഇവിടെയുണ്ടായിരുന്നു. പഴമക്കാരിൽനിന്നും പകർന്നു കിട്ടിയിട്ടുള്ള പഴങ്കഥകൾ ഇതിനു തെളിവായി ചൂണ്ടിക്കാട്ടാം. ഏറ്റവും സവിശേഷമായൊരു വസ്തുത വിദ്യാകേന്ദ്രങ്ങളിലെ ഗുരുജനങ്ങൾ അവർണ്ണരായിരുന്നു എന്നതാണ്. | ||