"ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ//" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൂൺ 5 പരിസ്ഥിതിദിന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ പ്രത്യേക അസംബ്ലിയോടു കൂടി ആരംഭിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ ഫ്ലാഷ് മോബ്, മില്ലറ്റ് ഗാർഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജൂൺ | കുട്ടികളിൽ ശാരീരികവും മാനസികവുമായ വ്യായാമം ലഭിക്കുന്നതിനായി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും യോഗ ക്ലാസുകൾ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി പ്രിയ ടീച്ചർ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി പത്മകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി വരുന്നു. |
12:20, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിൽ ശാരീരികവും മാനസികവുമായ വ്യായാമം ലഭിക്കുന്നതിനായി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും യോഗ ക്ലാസുകൾ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി പ്രിയ ടീച്ചർ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി പത്മകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി വരുന്നു.