"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''അറബിക് മാഗസിൻ മത്സരം - ജി എച്ച് എസ് എസ് മീനങ്ങാടിക്ക് ഇരു തിളക്കം '''==
UN അംഗീകാരത്തിന്റെ 50 വർഷം പൂർത്തിയാവുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ, 2023-24 വർഷത്തെ  അന്താരാഷ്ട്ര അറബിക് ദിന (ഡിസംബർ 18 )ത്തോട് അനുബന്ധിച്ച് നടത്തിയ അറബിക് കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ  ജി എച്ച് എസ് എസ് മീനങ്ങാടി ഇരു തിളക്കം കൈവരിച്ചു.
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗവും യു.പി വിഭാഗവും  ഒരു പോലെ  സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ജി എച്ച് എസ് എസ് മീനങ്ങാടി ഈ  മികവാർന്ന നേട്ടം കൈവരിച്ചത്..
<div><ul>
<li style="display: inline-block;"> [[File:15048-upar1.jpg|thumb|none|450px]]യു പി വിഭാഗം </li>
<li style="display: inline-block;"> [[File:15048-hsara.jpg|thumb|none|450px]]ഹൈസ്‌കൂൾ വിഭാഗം </li>
</ul></div> </br>
=='''മീനങ്ങാടിയുടെ പ്രതിഭകൾ '''==
=='''മീനങ്ങാടിയുടെ പ്രതിഭകൾ '''==
എറണാകുളത്തു വച്ചു നടന്ന സ്കൂൾ സംസ്ഥാന തയ്ക്കോണ്ട മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തനവ് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി
എറണാകുളത്തു വച്ചു നടന്ന സ്കൂൾ സംസ്ഥാന തയ്ക്കോണ്ട മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തനവ് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി