"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

[[പ്രമാണം:Anti drug .jpg|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം]]

== '''ലോക ലഹരി വിരുദ്ധ ദിനം''' ==
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
[[പ്രമാണം:Anti drug .jpg|പകരം=ലഹരി ദിനം|ലഘുചിത്രം|ലഹരി ദിനം]]
ലോക ലഹരി വിരുദ്ധ ദിനത്തിൽ പ്ലക്കാടുകൾ എന്തി കുട്ടികൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി യോഗം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട മാനേജർ ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ലഹരിവിരുദ്ധ ക്യാമ്പസ് ആയും ക്ലീൻ ക്യാമ്പസായും സ്കൂൾ മാനേജർ പ്രഖ്യാപിച്ചു.എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നി സംഘടനയിലെ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർമാരായി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ജയാ രാധാകൃഷ്ണൻ പ്രഖ്യാപിച്ചു.മുഖ്യ അതിഥിയായും ലഹരി വിരുദ്ധ ക്ലാസുകൾ നയിക്കുന്നതിനും ആയി പോലീസ് അക്കാദമി ട്രെയിനർ ആയ ശ്രീമതി ടെമ്പിൾ റോഷൻ ഉണ്ടായിരുന്നു. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്ലാസും നടത്തി.  

[[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം.jpg|ഇടത്ത്‌|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം|അതിർവര]]
[[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം.jpg|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം]]
 
== '''പി.ടി.എ പൊതുയോഗം''' ==
[[പ്രമാണം:പി.ടി.എ പൊതുയോഗം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|പി.ടി.എ പൊതുയോഗം]]
'''ജൂൺ 30''' ഉച്ചയ്ക്ക് 1:30ന് ജനറൽ പിടിഎ യോഗം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു പാലാട്ടി ഉദ്ഘാടകനും പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി കവിത ഷാജി അധ്യക്ഷയും ആയിരുന്നു. ബഹുമാനപ്പെട്ട മാനേജർ, സഭയുടെ പ്രൊവിൻഷ്യൽ ജനറലും ആയിരിക്കുന്ന ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി മുഖ്യപ്രഭാഷകനായിരുന്നു. ശ്രീ.ചാർലി പോൾ, പോസിറ്റീവ് പാരന്റിങ്നെ കുറിച്ച് ക്ലാസ് എടുത്തു. യോഗത്തിൽ എച്ച് എം സോണി ടീച്ചർ സ്വാഗതവും മുൻ സ്റ്റാഫ് സെക്രട്ടറി റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് പി ടി എ കണക്ക് അവതരണവും നടത്തി. യോഗത്തിൽ സംബന്ധിച്ച എല്ലാ അംഗങ്ങൾക്കും സ്റ്റാഫ് സെക്രട്ടറി ബ്രദർ ആന്റണി ജോസഫ് സി എസ് ടി നന്ദിയും പറഞ്ഞു. തുടർന്ന് തിരഞ്ഞെടുപ്പ് നടന്നു ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി പിടിഎ പ്രസിഡന്റിനെയും മതർ പിടിഎ പ്രസിഡണ്ടിനെയും തിരഞ്ഞെടുത്തു.
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2022731" എന്ന താളിൽനിന്ന് ശേഖരിച്ചത്