ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shakkirapgthst (സംവാദം | സംഭാവനകൾ)
.
Shakkirapgthst (സംവാദം | സംഭാവനകൾ)
.
വരി 1: വരി 1:
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുക എന്നത് ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലയിൽ മലയാളം , ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ഭാഷകളിലായി അയ്യായിരത്തിൽ പരം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം , കഥ , നോവൽ , ജീവചരിത്രം , ആത്മകഥ , നാടകം , തിരക്കഥ , ചരിത്രം , ശാസ്ത്രം , കണക്ക് , ജനറൽ , റഫറൻസ് , ലേഖനം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത് .
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുക എന്നത് ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലയിൽ മലയാളം , ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ഭാഷകളിലായി അയ്യായിരത്തിൽ പരം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം , കഥ , നോവൽ , ജീവചരിത്രം , ആത്മകഥ , നാടകം , തിരക്കഥ , ചരിത്രം , ശാസ്ത്രം , കണക്ക് , ജനറൽ , റഫറൻസ് , ലേഖനം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത് . ആനുകാലിക പ്രസിദ്ധീകരണങ്ങൾ പത്രമാസികകൾ എന്നിവ അധ്യാപകരുടെയും  സാമൂഹിക സ്നേഹികളെയും സഹായത്തോടെ ലൈബ്രറിയിൽ ലഭ്യമാക്കുന്നുണ്ട്. ഓരോ വർഷവും ഗവൺമെന്റിന്റെ സഹായത്താൽ ധാരാളം പുസ്തകങ്ങൾ ഈ ശേഖരത്തിലേക്ക് ചേർക്കപ്പെടുന്നു.

കുട്ടികൾക്ക് ആവശ്യാനുസരണം കൊണ്ടുപോയി വായിക്കാനും ,ഇരുന്നു വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

എല്ലാ വർഷവും പി എൻ പണിക്കരുടെ ഓർമ്മ വാരവുമായി ബന്ധപ്പെടുത്തി വായനാ വാരവും പുസ്തക പ്രദർശനവും നമ്മുടെ വിദ്യാലയത്തിൽ ഒരുക്കാറുണ്ട് .

നിലവിൽ ഐശ്വര്യ ടീച്ചർ ആണ് ഗ്രന്ഥശാലയുടെ മേൽനോട്ടം നിർവഹിക്കുന്നത്.

19:35, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം