"ചമ്പക്കുളം എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (datee)
(ചെ.)No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
            
എസ്.എച്ച്.യു.പി സ്കൂൾ 1921 മെയ് മാസത്തിൽ ആണ്  സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം .
എസ്.എച്ച്.യു.പി സ്കൂൾ 1922 മെയ് മാസത്തിൽ ആണ്  സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം .

തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു .  1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .  ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു .

14:24, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് എസ്.എച്ച്.യു.പി.സ്കൂൾ ചമ്പക്കുളം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ചമ്പക്കുളം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഇത് എയ്ഡഡ് വിദ്യാലയമാണ്.5മുതൽ7വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.സി.എം.ഐ.കോർപ്പറേറ്റ് മാനേജ്‍മെന്റാണ് ഈ സ്കൂളിന്റെ മാനേജ്‍മെന്റ് നിർവഹിക്കുന്നത്.

ചമ്പക്കുളം എസ് എച്ച് യു പി എസ്
വിലാസം
ചമ്പക്കുളം

ചമ്പക്കുളം
,
ചമ്പക്കുളം പി.ഒ.
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0477 2737246
ഇമെയിൽshupschampakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46226 (സമേതം)
യുഡൈസ് കോഡ്32110800111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു സേവ്യർ
പി.ടി.എ. പ്രസിഡണ്ട്റ്റി.കെ.സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി.എസ്
അവസാനം തിരുത്തിയത്
14-12-2023Shupschampakulam

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

SCHOOL LOGO

ചരിത്രം

എസ്.എച്ച്.യു.പി സ്കൂൾ 1922 മെയ് മാസത്തിൽ ആണ്  സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം .

തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു .  1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .  ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുണ്ട്.....

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്....

കമ്പ്യൂട്ടർ ക്ലാസ് മുറികളും Visual & Audio ക്ലാസ് മുറികളും സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു....

വിവിധ തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി സ്കൂളിൽ ഒരുക്കിയിരിക്കുന്നു....

ആൺ കുട്ടികൾക്കും പെൺ കുട്ടികൾകയുമായി ആധുനിക സൗകര്യങ്ങളോട്കൂടിയ  ശൗചാലയം  നിർമ്മിച്ചിരിക്കുന്നു......

മനോഹരമായ ഉദ്യാനവും ജൈവവൈവിധ്യ പാർക്കും സ്കൂളിൽ സ്ഥിതിചെയുന്നു....

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപകരുടെ പേര് കാലയളവ് ചിത്രം
1 വി.സി ആന്റണി 1982-1986
2 സ്കറിയ  പോത്തൻ 1986-1988
3 റ്റി. ഒ സൈമൺ 1988-1990
4 കെ ജെ തോമസ് 1990-1993
5 സി .വി  മാത്യു ചാൽകടവിൽ 1993-1995
6 കെ.റ്റി മത്തായി 1995-2003
7 രാജു സേവ്യർ 2003-2022

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തകഴി ശിവശങ്കരപ്പിള്ള (പ്രശസ്ത സാഹിത്യകാരൻ)
  2. ഗുരു ഗോപിനാഥ് (പ്രശസ്ത കഥകളി ആചാര്യൻ)
  3. ജസ്റ്റീസ് അഗസ്റ്റിൻ തുണ്ടിയിൽ (ഹൈകോടതി മുൻ ജഡ്‌ജി)
  4. വി.ജെ ജെയിംസ് (സാഹിത്യകാരൻ, VSSC ശാസ്ത്രജ്ഞൻ )
  5. ഡോ:തോമസ് പനകളം (സാഹിത്യകാരൻ ,കോളജ് പ്രൊഫസർ ഭാരതമാതാ തൃക്കാക്കാര)
  6. നിത്യാമോൾ കുര്യാക്കോസ് (ദേശിയ ഗെയിംസ് കനോയിങ് ഗോൾഡ് മെഡൽ ജേതാവ് )
  7. റോണിമോൾ ജോസഫ്  (ദേശിയ ഗെയിംസ് കനോയിങ് ഗോൾഡ് മെഡൽ ജേതാവ് )

വഴികാട്ടി

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 2.5 km ദൂരം ചമ്പക്കുളം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps: 9.4143237,76.4155982|zoom=18}}