"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
== '''''{{prettyurl|St. Marys U. P. S. Marygiri }}സെന്റ് മേരീസ് യു. പി. എസ് മേരിഗിരി''''' ==<!-- സെന്റ് മേരീസ് യു. പി. എസ് മേരിഗിരി -->

== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.
[[സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/ ചരിത്രം|കൂടുതൽ  അറിയുവാൻ]]
== ഭൗതികസൗകര്യങ്ങൾ ==
* മനോഹരമായ പൂന്തോട്ടം
* പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
* ആകർഷകമായ ഇരിപ്പിടസൗകര്യം
* സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
* കമ്പ്യൂട്ടർ പഠനം

|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 72: വരി 60:
|logo_size=50px
|logo_size=50px
}}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021811" എന്ന താളിൽനിന്ന് ശേഖരിച്ചത്