"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 474: വരി 474:
<div align="justify">
<div align="justify">
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല മേള നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന മേള ഉദ്‌ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തപ്പെട്ടത്. നിരവധി കുട്ടികൾ വിവിധ ഇനങ്ങളിലായി പങ്കെടുത്തു.  
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല മേള നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന മേള ഉദ്‌ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തപ്പെട്ടത്. നിരവധി കുട്ടികൾ വിവിധ ഇനങ്ങളിലായി പങ്കെടുത്തു.  
<gallery mode="packed-hover">
</gallery>
</div>
==സ്കൂൾ ശാസ്ത്രമേള മുന്നൊരുക്കം==
<div align="justify">
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രമേള മുന്നൊരുക്കം നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പേര് റെജിസ്റ്റർ ചെയ്ത കുട്ടികൾക്കായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രമേളയുടെ പ്രധാന മത്സര ഇനങ്ങൾ ആയ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റസ് , റിസർച് ടൈപ്പ് പ്രോജക്ട് എന്നിവയെ കുറിച്ച് കുട്ടികൾക്കായി സയൻസ് അധ്യാപകർ ക്ലാസ് എടുത്തു നൽകി.
<gallery mode="packed-hover">
</gallery>
</div>
==സ്കൂൾ ശാസ്ത്രമേള ==
<div align="justify">
സ്കൂൾ തല ശാസ്ത്രമേള ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വിവിധ മത്സര ഇനങ്ങളിലായി 125 കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു. ഓരോ ദിവസവും വികസിച്ചു കൊണ്ടിരിക്കുന്ന വിവിധ ശാസ്ത്രമേഖലകൾ പരിചയപ്പെടുവാനും, രസകരവും ആകർഷകവുമായ രീതിയിൽ ശാസ്ത്രം പഠിക്കുവാനുള്ള വഴികളും കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു മത്സരം. നിത്യ ജീവിതത്തിൽ ശാസ്ത്രത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കുവാനും കുട്ടികൾക്ക് സാധിച്ചു.  മത്സരത്തിന് ശേഷം മറ്റ്  കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ആയിട്ട് പ്രദർശനവും നടത്തി.
<gallery mode="packed-hover">
<gallery mode="packed-hover">