"എൽ പി എസ് ഓണച്ചമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
പ്രവർത്തങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 14: | വരി 14: | ||
. | .15-5-23 സ്വതന്ത്ര ദിനം ഗംഭീരമായി ആഘോഷിച്ചു. Fancy dress, സ്വാതത്ര ഗീതങ്ങൾ, സന്ദേശങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു | ||
August6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു റോക്കറ്റ് നിർമാണം... ക്വിസ്... ICT പ്രസന്റേഷൻ എന്നിവ കുട്ടികളിൽ നേരനുഭവം സൃഷ്ടിച്ചു | ഓഗസ്റ്റ് 17 ചിങ്ങം കർഷക ദിനം ആചരിച്ചു അയൽവാസിയായ കർഷകൻ ശിവദാസൻ ചേട്ടൻടെ വീട്ടിൽ പോയി കൃഷിയിടവും.. കൃഷി രീതികളും കണ്ടു മനസിലാക്കി.. കുട്ടികൾക്കു കണ്ടറിവിന് ഉത്തകുന്നതായിരുന്നു 🙏ഔഷധ തോട്ടം അമ്മമാരുടെ നേതൃത്വത്തിൽ ക്രമീകരിച്ചു 🙏 ഓഗസ്റ്റ് 25 നു ഓണാഘോഷം നടത്തി... മഹാബലിയും കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി അമ്മമാർ ചേർന്നുണ്ടാക്കിയ സദ്യ കഴിച്ചു ഓണ കളികളിൽ ഏർപ്പെടുകയും തിരുവാതിര കളിക്കുവകയും ചെയ്തു 👍 | ||
August6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു റോക്കറ്റ് നിർമാണം... ക്വിസ്... ICT പ്രസന്റേഷൻ എന്നിവ കുട്ടികളിൽ നേരനുഭവം സൃഷ്ടിച്ചു sep 5 അധ്യാപക ദിനം ആചരിച്ചു Dr. S.. രാധാകൃഷ്ണന്റെ വേഷം ധരിച്ചതു കുട്ടികളിൽ പുതുമ ഉണ്ടാക്കി. കുട്ടികളിലെ ഗണിത ശേഷി വർധിപ്പിക്കുവാൻ അ ബാക്കസ് പരിശീലനം നടത്തി വരുന്നുണ്ട് ഓണപരീക്ഷ വിശകലനം നടത്തുകയും പഠന പ്രവർത്തനങ്ങൾ ആസൂത്ര ണം ചെയ്യുകയും നടപ്പിലാക്കി വരുന്നു 👍 സെപ്റ്റംബർ 20 സ്കൂൾ തല വിഞ്ജനോത്സവം നടത്തി 🙏 23.9.23 സ്കൂളിൽ സ്‌പോർട്സ് day സംഘടിപ്പിച്ചു 👍 ഒക്ടോബർ 17 നു SEAS എക്സാം നടത്തി ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു രുചിമേളം സംഘടിപ്പിച്ചു 🍹🧋നവംബർ 1 നു കേരള പിറവി ആചരിച്ചു.. ഹരിത കർമ്മ സേന അംഗമായ ശ്രീമതി അഞ്ജനയെ ആദരിച്ചു 👏👏👏നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം ആണെന്ന് കുട്ടികൾക്കു ബോധ്യപ്പെടുത്തി നവംബർ 15,16,17 ദിവസങ്ങളിൽ ഉപജില്ലാ പരിപാടികളിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു സമ്മാനർഹരായ കുട്ടികളെ അനുമോദിച്ചു 👏👏👏👏👏 ശിശുദിന ആഘോഷങ്ങളിൽ കുട്ടികൾ മികവ് തെളിയിച്ചു. പഞ്ചായത്ത് തല ഹരിത സഭയിൽ സ്കൂൾ കുട്ടികൾ പ്രൊജക്റ്റ് സമർപിക്കുകയും ചോദ്യവലി തയ്യാറാക്കി സമർപിക്കുകയും ചെയ്തു 👍. ഡിസംബർ ആദ്യം 1-)0 ക്ലാസ്സ് കുട്ടികളുടെ കുട്ടി പത്രം പ്രസിദ്ധീകരിച്ചു 👏👏👏 | |||