* [[പ്രമാണം:വർണക്കൂടാരം 1.1.jpg|ലഘുചിത്രം|സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി കെട്ടിടം - വർണക്കൂടാരം ഉദ്ഘാടനം .]]സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സ്മുറികൾ - [https://fb.watch/gjsBw94X8v/ വർണക്കൂടാരം]
* [[പ്രമാണം:വർണക്കൂടാരം 1.1.jpg|ലഘുചിത്രം|സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി കെട്ടിടം - വർണക്കൂടാരം ഉദ്ഘാടനം .]]സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സ്മുറികൾ - [https://fb.watch/gjsBw94X8v/ വർണക്കൂടാരം]
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവയ്പ്പാണ്.
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത് നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്കൂൾ ആരംഭിച്ചത്.കൂടുതൽ വായിക്കൂ .
ഭൗതികസൗകര്യങ്ങൾ
സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ
കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ
പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ
സ്മാർട്ട് റൂം
സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി കെട്ടിടം - വർണക്കൂടാരം ഉദ്ഘാടനം .സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സ്മുറികൾ - വർണക്കൂടാരം