"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43254 (സംവാദം | സംഭാവനകൾ)
No edit summary
43254 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
അറബി ഭാഷദിന ക്വിസി സ്ക്കൂൾ തലത്തിൽ നടന്നു. അറബിഭാഷാദിന് ക്വിസ് ഏഴാം ക്ലാസിലെ അറഫ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
കേരളപ്പിറവി ദിനം പതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്യ്തു. മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു.
ഒക്ടോബർ ഒന്ന്  ആസാവാദീ കാ അമൃത്  മഹോത്സവത്തിൻറെ ഭാഗമായി ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗങ്ങൾ വാർഡ് മെമ്പർ പി ടി അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി.
സെപ്റ്റംബർ 14 വർീഗാഥാ പ്രോജക്ടിന്റെ ഭാഗമായി നാല് സൈനികരെ ആദരിച്ചു. അവർ കുട്ടികളോട് സൈനിക സേവനത്തിൻറ മഹത്വത്തത്തെ കുറിച്ച് സംസാരിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ അഘോഷിച്ചു . കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ശ്രീ ശാന്തിവിള ദിനേഷ് ആശംസകൾ നേർന്നു .
ജൂലൈ  30 വായന പക്ഷാചരണം പട്ടം സ്മാരകശാല നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽമികവ്  കാണിച്ച വിദ്യാർഥികളെ ആദരിച്ചു.
ജൂലൈ 21 ചാന്ദ്രദിനം ;ചന്ദ്രയാത്രാ ഡെമോ ,ക്വിസ് ,പ്രസംഗം, ഉപന്യാസം നടത്തി സി.എസ്.ഐ.ആർ സീനിയർ സയന്റിസ്റ്റ് ശ്രീ പ്രവീൺ കാർത്തികേയൻ ചന്ദ്രനെ അറിയാമെന്ന് വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു
ജൂലൈ 11 എൽ പി കുട്ടികൾക്കായി പ്രകൃതി നടത്തം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികൾ പങ്കെടുപ്പിച്ചു. കുളം, വയൽ, തോട് എന്നിവടങ്ങളിൽ സന്ദർശിച്ചു.


ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി
ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി


ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ദിനമായി ബന്ധപ്പെട്ട പ്രസംഗം ,ഉപന്യാസം രചന, ചിത്രരചന എന്നിവ നടത്തി ഗവൺമെൻറ് നിർദ്ദേശപ്രകാരം ജൂൺ 23 എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തി .
ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ദിനസംസാരിടമായി ബന്ധപ്പെട്ട പ്രസംഗം ,ഉപന്യാസം രചന, ചിത്രരചന എന്നിവ നടത്തി ഗവൺമെൻറ് നിർദ്ദേശപ്രകാരം ജൂൺ 23 എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തി .
ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി
ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി