ഉള്ളടക്കത്തിലേക്ക് പോവുക

"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43254 (സംവാദം | സംഭാവനകൾ)
No edit summary
43254 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി
{{Yearframe/Pages}}
 
ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി

ജൂൺ 6 പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസ രചന നടത്തി ജൂൺ 7 സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.

ജൂൺ 21 ന് യോഗദിനത്തിൽ ഗോപകുമാർ സാറിൻറെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിന് ഇന്ന് യോഗ പരിശീലനവും  സ്കൂൾ അസംബ്ലിയിൽ യോഗ സന്ദേശവും നൽകി കുട്ടികൾക്ക് ചെറിയ .ചെറിയ എക്സർസൈസുകൾ പരിചയപ്പെടുത്തി.[[പ്രമാണം:43254pari.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം|ഇടത്ത്‌|154x154px]]
ജൂൺ 21 ന് യോഗദിനത്തിൽ ഗോപകുമാർ സാറിൻറെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിന് യോഗ പരിശീലനവും  സ്കൂൾ അസംബ്ലിയിൽ യോഗ സന്ദേശവും നൽകി കുട്ടികൾക്ക് ചെറിയ .ചെറിയ എക്സർസൈസുകൾ പരിചയപ്പെടുത്തി.[[പ്രമാണം:43254pari.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം|ഇടത്ത്‌|154x154px]]
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം കല്ലൂിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ ചന്തുകൃഷ്ണ നിർവഹിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . ശ്രീമതി സന്ധ്യവൃക്ഷതൈൈയും ശ്രീമതി ശ്യാമളകുമാരി വിത്ത് വിതരണവും നിർവഹിച്ചു. ഹരിത കർമ്മ സേനാഗം ശ്രീമതി രശ്മി പി നായർ കുട്ടികൾക്ക് പ്ലാസ്റ്റിക് വിമുക്തക്യാമ്പസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .സി എഫ് സി ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർ മുരളീധരൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൃക്ഷത്തൈകൾ നട്ടു.

[[പ്രമാണം:43254 open.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്‌|217x217px]]

ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സാം, ഡോ. കുറുപ്പിൻറെ  മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു .സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള  കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. പൂർവ്വവിദ്യാർഥികൾ സംഭാവന ചെയ്ത  പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടി എ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ  നഴ്സറി കുട്ടികൾക്കായി ബീന്ദു ടീച്ചർ ഏറ്റുവാങ്ങി.

11:51, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി

ജൂൺ 6 പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസ രചന നടത്തി ജൂൺ 7 സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.

ജൂൺ 21 ന് യോഗദിനത്തിൽ ഗോപകുമാർ സാറിൻറെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിന് യോഗ പരിശീലനവും സ്കൂൾ അസംബ്ലിയിൽ യോഗ സന്ദേശവും നൽകി കുട്ടികൾക്ക് ചെറിയ .ചെറിയ എക്സർസൈസുകൾ പരിചയപ്പെടുത്തി.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം കല്ലൂിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ ചന്തുകൃഷ്ണ നിർവഹിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . ശ്രീമതി സന്ധ്യവൃക്ഷതൈൈയും ശ്രീമതി ശ്യാമളകുമാരി വിത്ത് വിതരണവും നിർവഹിച്ചു. ഹരിത കർമ്മ സേനാഗം ശ്രീമതി രശ്മി പി നായർ കുട്ടികൾക്ക് പ്ലാസ്റ്റിക് വിമുക്തക്യാമ്പസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .സി എഫ് സി ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർ മുരളീധരൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൃക്ഷത്തൈകൾ നട്ടു.

പ്രവേശനോത്സവം