"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 550: വരി 550:
<div align="justify">
<div align="justify">
സെപ്റ്റംബർ 14  മുതൽ 20 വരെ ഹിന്ദി വാരാഘോഷം സംഘടിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 14 വ്യാഴാഴ്ച സ്‌പെഷ്യൽ ഹിന്ദി അസംബ്ലി നടത്തപ്പെട്ടു. ഹിന്ദി ഭാഷയുടെ മഹത്വവും രാഷ്ട്രഭാഷ, രാജ്യഭാഷ എന്നിവ കൂടി ഉൾപ്പെടുത്തിയായിരുന്നു ഹിന്ദി അസംബ്ലി. തുടർന്ന് ക്ലാസുകളിൽ ഹിന്ദി പ്രെശ്നോത്തരി സംഘടിപ്പിച്ചു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തപ്പെട്ടു.   

<gallery mode="packed-hover">
</gallery>
</div>
==പരിസ്ഥിതി പഠനയാത്ര ==
<div align="justify">
സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 16 നു ഒരു പരിസ്ഥിതി പഠനയാത്ര നടത്തപ്പെട്ടു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ. ദയാൽ സാറിന്റെ ഭവനം, പാതിരാമണൽ ദ്വീപ്, തണ്ണീർമുക്കം ബണ്ട് എന്നിവടങ്ങളിൽ കുട്ടികൾ സന്ദർശനം നടത്തി.  ക്ലബിൽ അംഗങ്ങളായ 61 കുട്ടികൾ, പി.റ്റി.എ പ്രതിനിധികൾ, അധ്യാപകർ എന്നിവർ പഠനയാത്രയിൽ പങ്കെടുത്തു.
<gallery mode="packed-hover">
<gallery mode="packed-hover">