"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പ്രവർത്തനങ്ങൾ |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}പഠന പ്രവർത്തനങ്ങൾക്കൊപ്പം ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. പ്രധാനപ്പെട്ട ദിനങ്ങളോടനുബന്ധിച്ച് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളും പ്രവർത്തനളോടെ സജീവമാണ്. ശാസ്ത്രമേളയ്ക്കും കലോത്സവത്തിനും പ്രത്യേക പരിശീലനം നൽകുന്നു. | ||
സോഫ്റ്റ് ബോൾ, ബേസ് ബോൾ ഇനങ്ങൾക്കുള്ള പരിശീലനം ശനിയാഴ്ചകളിൽ വർഷം മുഴുവൻ തുടരുന്നു. | |||
ഭാവിയിൽ വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന മത്സര പരീക്ഷകൾക്ക് അവരെ ഒരുക്കുവാൻ GOAL ( Great Objectives Achievable Learning) എന്ന പേരിൽ പ്രത്യേക പരിശീലന പരിപാടി നടത്തുന്നു. അതിൻ്റെ ഭാഗമായി എല്ലാ മാസവും OMR Test ഉം സംഘടിപ്പിക്കുന്നു. | |||