"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) HYPERLINK |
(ചെ.) →ചരിത്രം: correction |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '' പേരൂർ വടശ്ശേരി യു പി എസ്സ്.1917 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '' പേരൂർ വടശ്ശേരി യു പി എസ്സ്.1917 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ . തികഞ്ഞ അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. [[ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ചരിത്രം|കൂടൂതൽ വായിക്കുക]] '' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== == | == == | ||
19:52, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ യു പി എസ്സ് പേരൂർ വടശ്ശേരി | |
|---|---|
| വിലാസം | |
പേരൂർ പേരൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | gupsprrvdy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42441 (സമേതം) |
| യുഡൈസ് കോഡ് | 32140500703 |
| വിക്കിഡാറ്റ | Q64036316 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നഗരൂർ,, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 163 |
| പെൺകുട്ടികൾ | 137 |
| ആകെ വിദ്യാർത്ഥികൾ | 3൦൦ |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീതാകുമാരി.എ.സി |
| പി.ടി.എ. പ്രസിഡണ്ട് | ലാൽ.ജി.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
| അവസാനം തിരുത്തിയത് | |
| 13-12-2023 | 42441 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പേരൂർ വടശ്ശേരി യു പി എസ്സ്.1917ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ 7 വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി , പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പേരൂർ വടശ്ശേരി യു പി എസ്സ്.1917 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ . തികഞ്ഞ അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. കൂടൂതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പദസമ്പത്ത് വർദ്ധിപ്പിക്കൽ കുട്ടികളിൽ പദസമ്പത്ത് വർദ്ധിപ്പിക്കാൻ Myword ആവിഷ്ക്കരിച്ചു.ഒരു വാക്ക് ഇംഗ്ലീഷിലും,ഹിന്ദിയിലും,മലയാളത്തിലും,അറബിക്കിലും പരിചയപ്പെടുത്തുന്നു. വായനാവാരം ആചരിച്ചു 27/6/2016 ശ്രീരാമചന്ദ്രൻ കരവാരം വായനാവാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വായനയുടെ വിശാലലോകത്ത് കൊച്ചുകുട്ടികളെ കൈ പിടിച്ചുയർത്താൻ സഹായകമായ ഒരു പരിപാടിയായിരുന്നു അത്. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദർശനം നടത്തി. ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്. ആഗസ്റ്റ് 15-വാർഡുമെമ്പർ സന്തോഷ് കുമാർ പതാക ഉയർത്തി. പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി. ഗാന്ധിജയന്തി വാരാഘോഷസമാപനം ഏഴാംതീയതി നടത്തി. ശാസ്ത്രമേളയിൽ മികച്ച സ്കോർ നേടാൻ നമുക്ക് കഴിഞ്ഞു. LP വിഭാഗം സയൻസ് collecton-ൽ മൂന്നാം സ്ഥാനം നേടി. UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ Stillmodel-ന് രണ്ടാംസ്ഥാനം ലഭിച്ചു. Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി. ഉപജില്ലാതല കലാമേളയിൽ LP തലത്തിൽ Arabic general വിഭാഗങ്ങളിൽ overall രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു.UP വിഭാഗങ്ങളിൽ നാലാംസ്ഥാനവും നേടാൻ കഴിഞ്ഞു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|} {{#multimaps:8.77783,76.82879 | zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42441
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ