"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
YATR
വരി 42: വരി 42:
സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ  സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.   ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.  തിരുവാതിരക്കളി ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന്  കഴിഞ്ഞു.

== 18. '''ജില്ലാ കലോൽസവം''' ==
== 18.  '''ആഹ്ലാദ പ്രകടനം നടത്തി''' ==
കാസറഗോഡ് സബ്ജില്ലാ കലോത്സവ ഹൈസ്‌കൂൾ വിഭാഗം കിരീടം  തുടർച്ചയായി നേടിയതിന്റെ  ആഹ്ലാദ പ്രകടനം  കലോത്സവ വിജയികളെല്ലാം  അണി  നിരന്ന്   ചട്ടഞ്ചാലിൽ നടത്തി.  ചട്ടഞ്ചാൽ സ്‌കൂളിൽ നിന്നാരംഭിച്ച  പ്രകടനം  സ്‌കൂൾ ഹെഡ് മിസ്ട്രസ്  ശ്രീമതി. യമുന ദേവി  ,   പ്രിൻസിപ്പൽ ടോമി എം ജെ എന്നിവർ നേതൃത്യം  നൽകി. ചട്ടഞ്ചാൽ ടൌൺ ചുറ്റി പ്രകടനം  നടത്തി .
 
== 19. '''ജില്ലാ കലോൽസവം''' ==
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ    മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.    

== 19. '''ലിറ്റിൽ  കൈറ്റ്സിന്   പുതിയ ബാച്ച്''' ==
== 20. '''ലിറ്റിൽ  കൈറ്റ്സിന്   പുതിയ ബാച്ച്''' ==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി പുതിയ ബാച്ച്  അനുവദിച്ചു കിട്ടി.  പി.ടി.എ പ്രസിഡണ്ട്  ശ്രീ. മുഹമ്മദ് ഇക്‌ബാൽ സർ  പ്രത്യക താല്പര്യം എടുത്ത്  അപേക്ഷിച്ചതായിരുന്നു  ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കാസർഗോഡ് ജില്ലയിൽ തന്നെ  ആദ്യമായാണ്  രണ്ടാമതൊരു ബാച്ച്  KITE  അനുവദിക്കുന്നത് . നൂറ്റി അൻപതോളം  കുട്ടികൾ പരീക്ഷ  എഴുതി  120 കുട്ടികൾ  ക്വാളിഫൈഡ് ആയി  നിരാശപ്പെട്ടിരിക്കെ  മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40  കുട്ടികളെ കൂടി  ചേർക്കാൻ KITE  അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ  കുട്ടികളും അധ്യാപകരും എല്ലാം  ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച്  അനുവദിച്ച്  തന്നതിൽ KITE ജില്ലാ കോഡിനേറ്ററെ ഹെഡ്മാസ്റ്റർ സ്‌കൂളിന്  വേണ്ടി നന്ദി  അറിയിച്ചു

20 . [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/യാത്രയയപ്പ്|'''യാത്രയയപ്പ് 2''']]
=== 21 . '''സംസ്ഥാന കലോൽസവം''' ===
കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച  വിജയം നേടി.
 
=== 22.  വിരമിക്കുന്ന അദ്ധ്യാപകർക്ക്  യാത്രയയപ്പ് ===
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന   ഹെഡ്മിസ്ട്രസ്  യമുന ദേവി ടീച്ചർ,   സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക  സരസ്വതി  ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക  സ്വർണ കുമാരി ടീച്ചർ,  HSST  ഇംഗ്ലീഷ് അധ്യാപകൻ  കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക്    യാത്രയയപ്പ് നൽകി