"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 546: വരി 546:
==സ്കൂൾ ശാസ്ത്രോത്സവം - സബ്ജില്ലാതലം ==
==സ്കൂൾ ശാസ്ത്രോത്സവം - സബ്ജില്ലാതലം ==
<div align="justify">
<div align="justify">
സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി.  
സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി. സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി. ശാസ്ത്രമേളയിൽ സയൻസ് പ്രോജക്ട് വിഭാഗത്തിൽ ശ്രീനന്ദന.ബി, അസ്‌ന ആൻ മാർട്ടിൻ എന്നിവർ ഒന്നാം സ്ഥാനവും, സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഐശ്വര്യ രാജ്, ദേവാനന്ദന.എസ്  എന്നിവർ രണ്ടാം സ്ഥാനവും, ഇമ്പ്രോവൈസ്ഡ് വിഭാഗത്തിൽ ആൻ ജോസഫ്, അയന.എസ്  എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഗണിത ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ പൗർണമി ആർ, ജ്യോമെട്രിക്കൽ ചാർട്ടിൽ ദേവശ്രീ എം, അതർ ചാർട്ടിൽ സ്റ്റീന ജെ, സ്റ്റിൽ മോഡലിൽ മോഹിത് കൃഷ്ണ, അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഹെയിൻസ് സിനോധും, പസിൽ വിഭാഗത്തിൽ അംന എ അൻസാരിയും, സിംഗിൾ പ്രൊജക്ടിൽ എയ്ഞ്ചൽ മേരി ജോസി, ഗ്രൂപ്പ് പ്രോജക്ട് വിഭാഗത്തിൽ ഗോപു കൃഷ്ണൻ എം. കെ,ദിയ മരിയ എന്നിവരും മാത്‍സ് ക്വിസിൽ ആദർശ് കെ എസും  ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ഗെയിംസിൽ ജിയോ മാത്യു രണ്ടാം സ്ഥാനവും  വർക്കിങ് മോഡലിൽ എയ്ഞ്ചൽ മേരി മൂന്നാം സ്ഥാനവും  നേടി. 50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സാമൂഹ്യശാസ്ത്ര മേളയിൽ  സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇഷ പി ആർ, ജെസ്മി സേവ്യർ  എന്നിവരും  പ്രാദേശിക ചരിത്ര രചനാ വിഭാഗത്തിൽ അഭിരാമി എ എന്നിവർ  ഒന്നാം സ്ഥാനവും,  വർക്കിങ് മോഡൽ വിഭാഗത്തിൽ അൽഫിയാ ഗോമസ്, അനുലക്ഷ്മി റ്റി .എസ്  എന്നിവർ രണ്ടാം സ്ഥാനവും, അറ്റ്ലസ് മേക്കിങ് വിഭാഗത്തിൽ അനീന കുഞ്ഞച്ചൻ മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. 37 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.പ്രവൃത്തി പരിചയ മേളയിൽ ബഡിങ് ലയറിങ് - ഏയ്ബൽ ഫ്രേയ (ഒന്നാം സ്ഥാനം ), ഇലക്ട്രിക്കൽ വയറിംഗ് - റോഷൻ ജോജി (ഒന്നാം സ്ഥാനം ), എംബ്രോയിഡറി - അനീറ്റ സി മാത്യു (മൂന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് - മരിയ ഭാസി (ഒന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് -വെജിറ്റബിൾ - അനശ്വര എ കെ (ഒന്നാം സ്ഥാനം ), പേപ്പർ ക്രാഫ്റ്റ് - കാവ്യാ എം (മൂന്നാം സ്ഥാനം), പ്ലാസ്റ്റർ ഓഫ് പാരിസ് മോൾഡിങ് - അർജുൻ ഓ (ഒന്നാം സ്ഥാനം), ത്രെഡ് പാറ്റേൺ - നവീൻ ജോർജ്ജ് (രണ്ടാം സ്ഥാനം )പ്രോഡക്ട് - വേസ്റ്റ് മെറ്റീരിയൽ - ജോയൽ എ എക്സ് (രണ്ടാം സ്ഥാനം),ഷീറ്റ് മെറ്റൽ വർക്ക് - ബാലഗോപാൽ (രണ്ടാം സ്ഥാനം), വുഡ് വർക്ക് - അമൽ ദേവ്  ബി(ഒന്നാം സ്ഥാനം), കോക്കനട്ട് ഷെൽ പ്രൊഡക്ടിൽ - നന്ദഗോപൻ ജി (മൂന്നാം സ്ഥാനം) കുട്ടികൾ കരസ്ഥമാക്കി. 110 പോയിന്റോടെ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
<gallery mode="packed-hover">
<gallery mode="packed-hover">


</gallery>
</gallery>
</div>
</div>
==സബ്ജില്ലാതല ചെസ്സ് മത്സരം  ==
==സബ്ജില്ലാതല ചെസ്സ് മത്സരം  ==
<div align="justify">
<div align="justify">