"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 94: വരി 94:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* [https://schoolwiki.in/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_e-_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സ്കൂൾ പത്രം]
* [[സ്കൂൾ e- പത്രം|സ്കൂൾ പത്രം]]
* [[കുട്ടിവാർത്ത]]
* [[കുട്ടിവാർത്ത]]
* [[സർഗ സന്ധ്യ]]
* [[സർഗ സന്ധ്യ]]

15:01, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0478 2813398
ഇമെയിൽ34024alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34024 (സമേതം)
എച്ച് എസ് എസ് കോഡ്04022
യുഡൈസ് കോഡ്32110400910
വിക്കിഡാറ്റQ87477547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ക‍ഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംചേർത്തല മുൻസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1522
ആകെ വിദ്യാർത്ഥികൾ1522
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ344
അദ്ധ്യാപകർ39
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരികുമാർ എൻ കെ
പ്രധാന അദ്ധ്യാപകൻശശി കന്നിക്കാവിൽ
പി.ടി.എ. പ്രസിഡണ്ട്പി.ടി സതീശൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ദു ജോഷി
അവസാനം തിരുത്തിയത്
13-12-202334024alappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു

ചരിത്രം

ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 [1]ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഇപ്പോഴത്തെ സാരഥികൾ

പ്രിൻസിപ്പൽ
ഹരികുമാർ എൻ കെ
പ്രധാന അദ്ധ്യാപകൻ
ശശി കന്നിക്കാവിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1980 -1985 പത്മനാഭ പൈ
1985-1988 കെ ജി തങ്കമ്മ
1988-1990 ശങ്കരൻകുട്ടി
1990-1991 സരോജിനി
1991- 1993 സേവ്യർ
1993-1997 ജീ.സരോമ
1997-2005 ബീ.ലളിതകുുമാരീ
2006-2008 കെ.കെ ഗോപിനാഥൻ നായർ
2008 -2008 പീ.ഗിരിജദേവി
2008-2008 എം.ശൃാമള
2008-2009 കെ.എസ് ജയകുുമാർ
2009-2011 ഉദയകുമാരി
2011-2014 ഗീതാകുമാരി
2014-2014 സുഭാഷ്
2014-2014 ഫിലിപ്പോസ്
2015-2017 പീറ്റർ കെ.വി
2017- 2017 എ ഉണ്ണി
2017-2019 സി എ തോമസ്
2019-2020 റ്റി എൻ സുജയ
2020- ..... എ എസ്സ് ബാബു

റിസൾട്ട് അവലോകനം

വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം A+
1993 38
1994 39
1995 38
1996 40
1997 70
1998 83
1999 80
2000 90
2001 96
2002 99
2003 100
2004 99
2005 71
2006 78
2007 93 9
2008 98 7
2009 95 11
2017 314 312 98.4 20
2018 265 265 100 22
2019 284 284 100 32
2020 351 349 99.4 56
2021 272 272 100 103

പൂർവ്വ അദ്ധ്യാപകർ

  • ശാന്തകുമാരി ,സരോജിനിയമ്മ
  • ലീലാമണി - സംഗീത അധ്യാപിക , ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ
  • രാധാദേവി - എൻ. സി .സി , എലിസബത്ത് - ഗൈഡ്സ്
  • ശാന്തകുമാരി -ഡിസ്കസ് ത്രോ , ഷോട്ട് പുട്ട് , കബഡി എന്നീ ഇനങ്ങളിൽ നമ്മുടെ വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
  • പുഷ്പലത ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു
  • എം. ഡി. രാധാകൃഷ്ണൻ , കുഞ്ഞമ്മ , സരോജിനിയമ്മ പി. എൻ. ജനാർദ്ദനനാചാരി
  • ജോസഫ് ആന്റണി സാറിന്റെ നേതൃത്വത്തിൽ ഐ. ടി ലാബ് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരു തവണ സംസ്‌ഥാനത്തെ ഏറ്റവും മികച്ച ഐ. ടി ലാബിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
  • മികച്ച ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരായിരുന്ന ശോശാമ്മ ടീച്ചറും ബിന്ദുമോൾ ടീച്ചറും സംസ്‌ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു.

പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീദേവി ഷമീല മോൾ ഗീത പ്രീത മിനി സുജിത -തിരുവാതിരയിൽ മികച്ച പ്രകടനം
  • ബിന്ദു വികെ സന്ധ്യ, രമാദേവി -സംഘ നൃത്ത ടീമിന്റെ നെടുംതൂണുകൾ ആയിരുന്നു.
  • രാജശ്രീ പി മേനോൻ - സംഗീത അധ്യാപികയാണ്.
  • ഛായ പി എസ്സ് , ബിന്ദു
  • ഉണ്ണിമായ, ശരണ്യ കെ.ബി -നാടകരംഗം
  • അഭിഭാഷക - ആര്യ സദാശിവൻ
  • ആതിര, ഹരിപ്രിയ ,കുമാരി മായ -നൃത്തം
  • ആതിര പ്രതാപ് - മാപ്പിളപാട്ട് ,സാരംഗ ചന്ദ്രൻ -ലളിതസംഗീതം വീണ. ആർ.ഉണ്ണി -കന്നട പദ്യം ചൊല്ലൽ -സംസ്ഥാനതലം വരെ മികച്ച വിജയം കൊയ്തു.
  • ശാസ്ത്രരംഗത്ത് അഖില രാമചന്ദ്രൻ, നീതു.എസ്. ബിജു, രാജലക്ഷ്മി.റ്റി. എസ്, അർച്ചന സുഗുണൻ, ബിനില
  • നീതു എസ് ബിജു - ഐ ഐ റ്റി - ഗവേഷക

മറ്റുതാളുകൾ

സ്കൂളുമായി ബന്ധപെട്ടവ

സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com

സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/Girls34024/

സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398

വഴികാട്ടി

  • ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക
  • KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
  • പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം

{{#multimaps:9.686306438485257, 76.3443237234672|zoom=20}}

  1. Cherthala Muncipal Library - Cherthala History