"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13951 (സംവാദം | സംഭാവനകൾ)
User13951 (സംവാദം | സംഭാവനകൾ)
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
വരി 7: വരി 7:
=== ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു ===
=== ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു ===
 ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് സ്കൂളിലെ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ സീനിയർ അധ്യാപിക സത്യവതി ടീച്ചർ ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീമതി സ്മിത ടീച്ചർ സ്വാഗതവും, സീമ ടീച്ചർ നന്ദിയും പറഞ്ഞു.

== ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ==
11/12/2023
ഭിന്നശേഷിയുള്ളവരെ ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിന് ഉത്തരവാദിത്തമാണ് സന്ദേശം പങ്കുവെച്ച് ചിത്രരചന മത്സരം ചിത്രങ്ങളുടെ പ്രദർശനം റാലി എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ചിത്രങ്ങളാണ് കുട്ടികൾ തയ്യാറാക്കിയ പ്രദർശിപ്പിച്ചത്. ലോക ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം സമൂഹശ്രദ്ധയിൽ കൊണ്ടുവരിക ഭിന്നശേഷി ദിനാചരണ  പ്രവർത്തനങ്ങളിൽ സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുക വിദ്യാർത്ഥി സമൂഹത്തിന് ദിനാചരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. വിദ്യാർത്ഥികളും അണിനിരന്ന റാലി നടന്നു റാലി നടന്നു കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേഷൻ ആരും രക്ഷിതാക്കളും ഈ പരിപാടിക്ക് നേതൃത്വം നൽകി.
[[പ്രമാണം:13951 237.jpg|വലത്ത്‌|ചട്ടരഹിതം|ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു]]
[[പ്രമാണം:13951 238.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 239.jpg|നടുവിൽ|ചട്ടരഹിതം]]

== ചെറുപുഴ ജെ എം യു പി സ്കൂളിൽ ഡിസംബർ 1 ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ==
== ചെറുപുഴ ജെ എം യു പി സ്കൂളിൽ ഡിസംബർ 1 ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ==