"ഗവ. യു പി എസ് കുലശേഖരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂൾ കെട്ടിടം ക്ഷയോന്മുഖമാവുകയും, സ്കൂളിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുകയും ചെയ്തതിനെ തുടർന്ന് കുണ്ടറ അലിൻഡ് കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. സുന്ദരൻപിള്ളയുടെ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1969 ൽ ഇന്നാട്ടുകാർ അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ശ്രീ. മാധവൻ നായരുടെ ഭൂമി പൊന്നും വിലയ്ക്കെടുക്കുകയും ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥിരമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1980 ൽ സ്കൂൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. |
14:31, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ കെട്ടിടം ക്ഷയോന്മുഖമാവുകയും, സ്കൂളിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുകയും ചെയ്തതിനെ തുടർന്ന് കുണ്ടറ അലിൻഡ് കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. സുന്ദരൻപിള്ളയുടെ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1969 ൽ ഇന്നാട്ടുകാർ അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ശ്രീ. മാധവൻ നായരുടെ ഭൂമി പൊന്നും വിലയ്ക്കെടുക്കുകയും ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥിരമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1980 ൽ സ്കൂൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.