"വി.എസ്. കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(code added) |
No edit summary |
||
| വരി 23: | വരി 23: | ||
|ലോകസഭാമണ്ഡലം=ആലത്തൂർ | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
|നിയമസഭാമണ്ഡലം=കുന്നംകുളം | |നിയമസഭാമണ്ഡലം=കുന്നംകുളം | ||
|താലൂക്ക്= | |താലൂക്ക്=kunnamkulam | ||
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | |ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=പ്രേമ സി പി | |പ്രധാന അദ്ധ്യാപിക=പ്രേമ സി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Saritha Manikandan | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Leena Manikandan | ||
|സ്കൂൾ ചിത്രം=24319-vskizhur.jpg | |സ്കൂൾ ചിത്രം=24319-vskizhur.jpg | ||
|size=350px | |size=350px | ||
14:23, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| വി.എസ്. കീഴൂർ | |
|---|---|
| വിലാസം | |
കിഴൂർ കിഴൂർ പി.ഒ. , 680523 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 9744614526 |
| ഇമെയിൽ | vskizhur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24319 (സമേതം) |
| യുഡൈസ് കോഡ് | 32070504301 |
| വിക്കിഡാറ്റ | Q64090171 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | kunnamkulam |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 50 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രേമ സി പി |
| പി.ടി.എ. പ്രസിഡണ്ട് | Saritha Manikandan |
| എം.പി.ടി.എ. പ്രസിഡണ്ട് | Leena Manikandan |
| അവസാനം തിരുത്തിയത് | |
| 13-12-2023 | 24319 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
ചരിത്രം
.കുന്നംകുളം മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് വി എസ് കിഴൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം 1927 ൽ .സ്ഥാപിതമായി .ഈ പ്രദേശത്തെ തൊഴിലാളികളുടെയും കാർഷികത്തൊഴിലാളികളുടെയും അക്ഷരാഭ്യാസത്തിനുവേണ്ടി നൈറ്റ് സ്‌കൂൾ ആണ് ആദ്യം തുടങ്ങിയത് .അതിന്റെ പേര് പീസ് മെമ്മോറിയൽ പഞ്ചമ നൈറ്റ് സ്‌കൂൾ എന്നായിരുന്നു .1931 വരെ നൈറ്റ് സ്‌കൂൾ മാത്രമായി തുടർന്നു .1932 മുതൽ വെർണാകുലർ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നു
2001 -2002 ൽ സ്കൂളിൽ ബാൻഡ്‌സെറ്റ് ടീമിന്റെ പ്രവർത്തനം തുടങ്ങിവെച്ചു .പൂര്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടേയും സഹകരണത്താൽ സ്‌റ്റേജ് നിർമ്മിക്കുകയും , ക്ളാസ്സ് മുറികളിൽ ബാലാ വർക്ക് നടത്തുവാനും സാധിച്ചു . കെ എം സി സി സംഘടന ,എം പി ഫണ്ട് എന്നിവയിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ ഐ ടി പഠനം കുട്ടികൾക്കു നല്ലരീതിയിൽ നൽകാൻ അവസരം നൽകി .
ഭൗതികസൗകര്യങ്ങൾ
.വിശാലമായ കളിസ്ഥലം ഉണ്ട് .സ്‌കൂളിന് ഭാഗികമായ ചുറ്റുമതിൽ ഉണ്ട് .കുട്ടികളുടെ എണ്ണം പരിഗണിച്ചുകൊണ്ട് പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൊതുടാപ്പ് എന്നിവ ഉണ്ട് .പൂന്തോട്ടവും പച്ചക്കറി കൃഷിയും ചെറിയതോതിൽ നടത്തി വരുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക ബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.[,സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഹെൽത്ത് ക്ലബ് ]
- ബാലജനസംഘ്യം
- ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂം
വഴികാട്ടി
കുന്നംകുളം നഗരത്തിൽ നിന്ന് വൈശേരി ,മങ്ങാട് വഴി കിഴൂർ സ്കൂളിൽ എത്താം{{#multimaps:10.657636,76.056252|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24319
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ