"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:43254 open.jpeg|ലഘുചിത്രം|പ്രവേശനോത്സവം]] | |||
ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം ദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സോങ് ഡോ. കുറുപ്പിൻറെ മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. വിദ്യാർഥികൾ സംഭാവന ചെയ്ത പെൻസിൽ തുടങ്ങിയവർ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടിഎ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ കുട്ടികൾക്ക് നൽകി. |
14:14, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം ദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സോങ് ഡോ. കുറുപ്പിൻറെ മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. വിദ്യാർഥികൾ സംഭാവന ചെയ്ത പെൻസിൽ തുടങ്ങിയവർ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടിഎ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ കുട്ടികൾക്ക് നൽകി.